Jump to content

പേപ്പാറ ചെറുകിട ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേപ്പാറ ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംആര്യനാട്,തിരുവനന്തപുരം ജില്ല,കേരളം,ഇന്ത്യ
നിർദ്ദേശാങ്കം8°37′22.7388″N 77°8′14.7948″E / 8.622983000°N 77.137443000°E / 8.622983000; 77.137443000
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്1996 ജൂൺ 15
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity3 MW (1 x 3 MW) (Kaplan -type)
Website
Kerala State Electricity Board
പ്രതിവർഷം 1.5 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 11.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് പേപ്പാറ ചെറുകിട ജലവൈദ്യുതപദ്ധതി [1].തിരുവനന്തപുരം ജില്ലയിലെ വിതുരക്കു സമീപം ആര്യനാട്ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ   പേപ്പാറ അണക്കെട്ടിന് ചേർന്ന് താഴെയാണ്  പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[2], [3]. 1996 ജൂൺ 15 നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു  ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

[തിരുത്തുക]

1) പേപ്പാറ പവർ ഹൗസ്

1) പേപ്പാറ അണക്കെട്ട് (പേപ്പാറ ജലസംഭരണി)

വൈദ്യുതി ഉത്പാദനം

[തിരുത്തുക]

പേപ്പാറ ജലവൈദ്യുതപദ്ധതിയിൽ 3 മെഗാവാട്ടിന്റെ ഒരു ടർബൈൻ (Kaplan  Type -Koessler Gesmbh -Austria )   ഉപയോഗിച്ച് 3 മെഗാവാട്ട്   വൈദ്യുതി ഉത്പാദിപ്പിക്കുന്നു .ജ്യോതി ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 11.5   MU ആണ്. 1996 ജൂൺ 15 നു  യൂണിറ്റ് കമ്മീഷൻ ചെയ്തു.

.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 7.5 MW 15.06.1996

കൂടുതൽ കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "PEPPARA HYDRO ELECTRIC PROJECT-". www.kseb.in.
  2. "Peppara Power House-". www.expert-eyes.org.
  3. "Peppara Power House -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]