ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളുടെയും ചെറുകിട ജലവൈദ്യുത പദ്ധതികളുടെയും പേരും സ്ഥാപിത ശേഷിയും വാർഷിക ഉത്പാദനവും വ്യക്തമാക്കുന്ന പട്ടിക താഴെ ചേർക്കുന്നു. കേരള സംസ്ഥാന വൈദ്യുത ബോർഡിന്റെ കീഴിലുള്ള പദ്ധതികളാണ് ഇവയെല്ലാം [1][2][3]

ക്രമനമ്പർ പദ്ധതികൾ ജനറേറ്റർ സ്ഥാപിതശേഷി വാർഷിക ഉത്‌പാദനം
1 പ്രധാന ജലവൈദ്യുത പദ്ധതികൾ-16 49 ജനറേറ്റർ 1,954.75 മെഗാവാട്ട് 6,854.27 MU
2 ചെറുകിട ജലവൈദ്യുത പദ്ധതികൾ- 21 47 ജനറേറ്റർ 104 മെഗാവാട്ട് 340.43 MU
3 മൊത്തം 96 ജനറേറ്റർ 2,058.75 മെഗാവാട്ട് 7,194.7 MU

പ്രധാന ജലവൈദ്യുത പദ്ധതികൾ

[തിരുത്തുക]


ക്രമനമ്പർപദ്ധതിയുടെ പേർസ്ഥാപിതശേഷി (മെഗാവാട്ടിൽ) വാർഷിക ഉത്‌പാദനം (MU ഇൽ)
1ശബരിഗിരി340 1338
2കക്കാട്50 262
3പള്ളിവാസൽ37.5 284
4ചെങ്കുളം51.2 182
5പന്നിയാർ32.4 158
6നേര്യമംഗലം52.65 237
7 നേര്യമംഗലം എക്സ്റ്റൻഷൻ സ്കീം 25 58.27
8ഇടുക്കി780 2398
9ലോവർ പെരിയാർ180 493
10ഇടമലയാർ75 380
11ഷോളയാർ54 233
12പെരിങ്ങൽകുത്ത്36 191
13 പെരിങ്ങൽകുത്ത് ഇടതു തീര എക്സ്റ്റൻഷൻ 16 74
14കുറ്റ്യാടി (3 പദ്ധതികൾ )225 566
മൊത്തം 1,954.75 6,854.27

ചെറുകിട ജലവൈദ്യുത പദ്ധതികൾ

[തിരുത്തുക]

[4]

ക്രമനമ്പർപദ്ധതിയുടെ പേർസ്ഥാപിതശേഷി വാർഷിക ഉത്‌പാദനം
1പേപ്പാറ3 മെഗാവാട്ട് 11.50 MU
2കല്ലട 15 MW മെഗാവാട്ട് 65 MU
3മാട്ടുപ്പെട്ടി2 മെഗാവാട്ട് 6.4 MU
4മലങ്കര10.5 മെഗാവാട്ട് 44 MU
5ചിമ്മിനി2.5 മെഗാവാട്ട് 6.7 MU
6 പീച്ചി 1.25 മെഗാവാട്ട് 3.31 MU
7മലമ്പുഴ2.5 മെഗാവാട്ട് 5.6 MU
8 കുറ്റ്യാടി ടെയിൽ റേയ്സ് 3.75 മെഗാവാട്ട് 15 MU
9 കക്കയം(കുറ്റ്യാടി) 3 മെഗാവാട്ട് 10.39 MU
10 ലോവർ മീൻമുട്ടി ,നെടുമങ്ങാട് 3.5 മെഗാവാട്ട് 7.63 MU
11 റാന്നി പെരുനാട് 4 മെഗാവാട്ട് 16.73 MU
12 പെരുംതേനരുവി 1, പത്തനംതിട്ട 6 മെഗാവാട്ട് 25.77 MU
13 വെള്ളത്തൂവൽ, ഇടുക്കി 3.6 മെഗാവാട്ട് 12.17 MU
14ആഢ്യൻപാറ, നിലമ്പൂർ3.5 മെഗാവാട്ട് 9.01 MU
15ചെമ്പുകടവ് - 1, താമരശ്ശേരി2.7 മെഗാവാട്ട് 6.59 MU
16ചെമ്പുകടവ് - 2, താമരശ്ശേരി3.75 മെഗാവാട്ട് 9.03 MU
17ഉറുമി -1, കൂടരഞ്ഞി3.75 മെഗാവാട്ട് 9.72 MU
18ഉറുമി -2 കൂടരഞ്ഞി2.4 മെഗാവാട്ട് 6.28 MU
19പൂഴിത്തോട്, വടകര4.8 മെഗാവാട്ട് 10.97 MU
20വിലങ്ങാട്, വടകര7.5 മെഗാവാട്ട് 22.63 MU
21 ബാരാപ്പോൾ, കണ്ണൂർ 15 മെഗാവാട്ട് 36 MU
മൊത്തം 104 മെഗാവാട്ട് 340.43 MU

Captive ചെറുകിട ജലവൈദ്യുത പദ്ധതികൾ-CPP

[തിരുത്തുക]
ക്രമനമ്പർപദ്ധതിയുടെ പേർസ്ഥാപിതശേഷി വാർഷിക ഉത്‌പാദനം
1 മണിയാർ,പത്തനംതിട്ട

Carborandum Universal Ltd.[5]

12 MW മെഗാവാട്ട് 36 MU
2കുത്തുങ്കൽ, ഇടുക്കി

INDSIL കമ്പനി കോയമ്പത്തൂർ [6]

21 മെഗാവാട്ട് 79 MU
3മാങ്കുളം, ഇടുക്കി

മാങ്കുളം ഗ്രാമപഞ്ചായത്ത്

0.11 മെഗാവാട്ട് 0.29 MU
4 കല്ലാർ, ഇടുക്കി

ഇടുക്കി ജില്ല ഗ്രാമപഞ്ചായത്ത്

0.05 മെഗാവാട്ട് 0.13 MU
മൊത്തം 33.16 മെഗാവാട്ട് 115.42 MU

സ്വതന്ത്ര ചെറുകിട ജലവൈദ്യുത പദ്ധതികൾ-IPP

[തിരുത്തുക]
ക്രമനമ്പർപദ്ധതിയുടെ പേർസ്ഥാപിതശേഷി വാർഷിക ഉത്‌പാദനം
1ഉള്ളുങ്കൽ, പത്തനംതിട്ട

Energy Development Company Limited (EDCL)[7]

7 മെഗാവാട്ട് 32 MU
2കരിക്കയം,പത്തനംതിട്ട

Energy Development Company Limited (EDCL)[8]

10.5 മെഗാവാട്ട് 43.7 MU
3ഇരുട്ടുകാനം,ഇടുക്കി

Viyyat Power Pvt. Ltd.[9][10]

4.5 മെഗാവാട്ട് 16.5 MU
4 മീൻവല്ലം,പാലക്കാട്

Palakkad Small Hydro Company Ltd [11]

3 മെഗാവാട്ട് 8.37 MU
മൊത്തം 25 മെഗാവാട്ട് 100.57 MU

നിർമ്മാണത്തിൽ ഉള്ള ജലവൈദ്യുത പദ്ധതികൾ

[തിരുത്തുക]

[12]

ക്രമനമ്പർ പദ്ധതിയുടെ പേർ സ്ഥാപിതശേഷി വാർഷിക ഉത്‌പാദനം
1 പള്ളിവാസൽ എക്സ്റ്റൻഷൻ 60 മെഗാവാട്ട് 153.9 MU
2 ചെങ്കുളം ഓഗ്മെന്റഷൻ മെഗാവാട്ട് 85 MU
3 തൊട്ടിയാർ,ഇടുക്കി 40 മെഗാവാട്ട് 99 MU
4 പെരിങ്ങൽക്കുത്ത് 24 മെഗാവാട്ട് 45.02 MU
5 ഭൂതത്താൻകെട്ട് 24 മെഗാവാട്ട് 83.5 MU
6 ചാത്തങ്കോട്ടുനട 2, കോഴിക്കോട് 6 മെഗാവാട്ട് 14.76 MU
മൊത്തം 154 മെഗാവാട്ട് 481.18 MU

ഭാവി ജലവൈദ്യുത പദ്ധതികൾ

[തിരുത്തുക]
ക്രമനമ്പർ പദ്ധതിയുടെ പേർ സ്ഥാപിതശേഷി വാർഷിക ഉത്‌പാദനം
1 കല്ലാർ,തിരുവനന്തപുരം 4 മെഗാവാട്ട് 10.24 MU
2 പാപ്പന്നൂർ,കൊല്ലം 3 മെഗാവാട്ട് 7.36 MU
3 പെരുംതേനരുവി 2, പത്തനംതിട്ട 8 മെഗാവാട്ട് 22.63 MU
4 മുണ്ടംമൊഴി,പത്തനംതിട്ട 4 മെഗാവാട്ട് 17.88 MU
5 ചെല്ലി കല്ലാർ,പത്തനംതിട്ട 15 മെഗാവാട്ട് 35 MU
6 അപ്പർ കല്ലാർ, ഇടുക്കി 2 മെഗാവാട്ട് 5.14 MU
7 ദേവിയാർ,ഇടുക്കി 24 മെഗാവാട്ട് 25.94 MU
8 അപ്പർ ചെങ്കുളം 24 മെഗാവാട്ട് 53.22 MU
9 ലത്രം,ഇടുക്കി 3.5 മെഗാവാട്ട് 12.13 MU
10 പീച്ചാട്,ഇടുക്കി 3 മെഗാവാട്ട് 7.74 MU
11 വെസ്റ്റേൺ കല്ലാർ,ഇടുക്കി 5 മെഗാവാട്ട് 17.41 MU
12 ചിന്നാർ, ഇടുക്കി 24 മെഗാവാട്ട് 82.90 MU
13 തൊമ്മൻ കുത്ത് ,ഇടുക്കി 3 മെഗാവാട്ട് 6.77 MU
14 ലോവർ പെരിയാർ 10 മെഗാവാട്ട് 22.75 MU
15 മേലോരം,ഇടുക്കി 3.6 മെഗാവാട്ട് 15.33 MU
16 മാങ്കുളം,ഇടുക്കി 40 മെഗാവാട്ട് 82 MU
17 അപ്പർ ചെങ്കുളം 2 24 മെഗാവാട്ട് 26.5 MU
18 പാമ്പാർ,ഇടുക്കി 40 മെഗാവാട്ട് 84.79 MU
19 അപ്പർ ചാലിയാർ 1,ഇടുക്കി 133 മെഗാവാട്ട് 307 MU
20 പള്ളിവാസൽ ഓഗ്മെന്റഷന് 256.89 MU
21 മർമല,കോട്ടയം 7 മെഗാവാട്ട് 17.21 MU
22 അതിരപ്പിള്ളി 163 മെഗാവാട്ട് 233 MU
23 കരിമ്പുഴ,പാലക്കാട് 4.5 മെഗാവാട്ട് 12.30 MU
24 ലോവർ ചെമ്പുകാട്ടി,പാലക്കാട് 7 മെഗാവാട്ട് 16.36 MU
25 വാളാന്തോട്,മലപ്പുറം 7.5 മെഗാവാട്ട് 14.75 MU
26 വാളാന്തോട്(ലോവർ ),മലപ്പുറം 6 മെഗാവാട്ട് 14.04 MU
27 വൈത്തിരി,വയനാട് 60 മെഗാവാട്ട് 167.29 MU
28 പെരുവണ്ണാമൂഴി 6 മെഗാവാട്ട് 24.70 MU
29 ചെമ്പുകടവ് 3 കോഴിക്കോട് 7.5 മെഗാവാട്ട് 17.715 MU
30 ചെമ്പുകടവ് 4 ,കോഴിക്കോട് 1.35 മെഗാവാട്ട് 3.02 MU
31 പൂവാരംതോട്,കോഴിക്കോട് 3 മെഗാവാട്ട് 5.88 MU
32 ചാത്തങ്കോട്ടുനട 1 ,കോഴിക്കോട് 3.5 മെഗാവാട്ട് 7.82 MU
33 ഒലിക്കൽ,കോഴിക്കോട് 5 മെഗാവാട്ട് 10.26 MU
34 മറിപ്പുഴ,കോഴിക്കോട് 6 മെഗാവാട്ട് 15.31 MU
35 പഴശ്ശി 7.5 മെഗാവാട്ട് 25.8 MU
36 കാഞ്ഞിരക്കൊല്ലി,കണ്ണൂർ 5 മെഗാവാട്ട് 11.18 MU
37 മൂരികടവ്,കാസർഗോഡ് 2 മെഗാവാട്ട് 5.92 MU
മൊത്തം 674.95 മെഗാവാട്ട് 1702.175 MU


അവലംബം

[തിരുത്തുക]
  1. "Power Projects in Kerala-". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-07.
  2. "Powerhouses in Kerala -". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Hydro Electric Projects in Kerala -". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Small Hydro Electric Projects in Kerala-". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-20.
  5. "MANIYAR Shep IPP -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Kuthungal Small Hydro Electric Project -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Ullunkal Shep IPP -". www.edclgroup.com.
  8. "Karikkayam Shep IPP -". www.edclgroup.com.
  9. "Viyyat Power Private Limited Shep IPP -". www. cdm.unfccc.int.
  10. "Iruttukanam Shep IPP -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Meenvallom Small Hydro Electric Project -". www.pshcl.in. Archived from the original on 2016-09-18. Retrieved 2018-11-28.
  12. "On going &Future Projects in Kerala-". www.kseb.in. Archived from the original on 2019-02-12. Retrieved 2018-11-07.