ഉള്ളുങ്കൽ ചെറുകിട ജലവൈദ്യുതപദ്ധതി
ഉള്ളുങ്കൽ ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | ചിറ്റാർ,റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°20′15.504″N 76°56′48.8904″E / 9.33764000°N 76.946914000°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 2009 |
ഉടമസ്ഥത | Energy Development Company Limited (EDCL) , കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) Run Of River |
Installed capacity | 7 MW (2 x 3.5 Megawatt - Kaplan -type) |
Website Kerala State Electricity Board , Energy Development Company Limited (EDCL) | |
പ്രതിവർഷം 32 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 32 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം Energy Development Company Limited (EDCL) സ്വകാര്യ മേഖലയിൽ നിർമിച്ച (Independent) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ഉള്ളുങ്കൽ ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] , [3].പത്തനംതിട്ട ജില്ലയിലെ റാന്നിക്കു സമീപം ചിറ്റാർ ഗ്രാമപഞ്ചായത്തിലെ ചിറ്റാറിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും [4] ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) ഉള്ളുങ്കൽ പവർ ഹൗസ്
1) ഉള്ളുങ്കൽ തടയണ
വൈദ്യുതി ഉത്പാദനം
[തിരുത്തുക]ഉള്ളുങ്കൽ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പമ്പ നദിയുടെ പോഷക നദിയായ കക്കാടാർ പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു. തടയണയോടു ചേർന്ന് തന്നെ പുഴയിൽ പവർ ഹൌസ് നിർമിച്ചു 3.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (Kaplan -type) ഉപയോഗിച്ച് 7 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 32 MU ആണ്. 2009 ൽ പദ്ധതി കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 3.5 MW | 2009 |
യൂണിറ്റ് 2 | 3.5 MW | 2009 |
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "ULLUNKAL SMALL HYDRO ELECTRIC PROJECT -". www.kseb.in.
- ↑ "Ullunkal Power House-". www.expert-eyes.org.
- ↑ "ULLUNKAL SMALL HYDRO ELECTRIC PROJECT -". www.edclgroup.com.
- ↑ "ULLUNKAL Shep IPP -". wcdm.unfccc.int.