കല്ലാർ ചെറുകിട ജലവൈദ്യുതപദ്ധതി
കല്ലാർ ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | കല്ലാർ വട്ടിയാർ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°2′5.6688″N 76°59′9.8232″E / 10.034908000°N 76.986062000°E |
നിലവിലെ സ്ഥിതി | Completed |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് , ഇടുക്കി ജില്ല ഗ്രാമപഞ്ചായത്ത് |
Power station | |
Type | Micro Hydro Power Plant |
Installed capacity | 0.05 MW (1 x 0.05 ) |
Website Kerala State Electricity Board | |
പ്രതിവർഷം 0.13 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 0.29 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം ഇടുക്കി ജില്ല ഗ്രാമപഞ്ചായത്ത് സ്വകാര്യ മേഖലയിൽ നിർമിച്ച (Independent) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് കല്ലാർ ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്രാമപഞ്ചായത്തിലെ കല്ലാർ വട്ടിയാർ എന്ന സ്ഥലത്താണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.ഇതൊരു MICRO HYDEL POWER PROJECT ആണ്.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) കല്ലാർ പവർ ഹൗസ്
1) കല്ലാർ തടയണ
വൈദ്യുതി ഉത്പാദനം
[തിരുത്തുക]കല്ലാർ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പെരിയാറിന്റെ പോഷക നദിയായ വെസ്റ്റേൺ കല്ലാർ(അമ്പഴച്ചാൽ ) പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു വെള്ളം പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു 0.05 മെഗാവാട്ടിന്റെ ( 50 KV) 2 ടർബൈനുകൾ ഉപയോഗിച്ച് 0.05 മെഗാവാട്ട്(100 KV) വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 0.13 MU ആണ്. ന് പദ്ധതി കമ്മീഷൻ ചെയ്തു .
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 0.05 MW |
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "KALLAR MICRO HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-28.
- ↑ "Kallar Power House-". www.expert-eyes.org.