മാട്ടുപ്പെട്ടി ചെറുകിട ജലവൈദ്യുതപദ്ധതി
ദൃശ്യരൂപം
മാട്ടുപ്പെട്ടി ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | മൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°6′20.7504″N 77°7′25.644″E / 10.105764000°N 77.12379000°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 1998 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 2 MW (1 x 2 MW) (Francis -type) |
Website Kerala State Electricity Board | |
പ്രതിവർഷം 6.4 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 6.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് മാട്ടുപ്പെട്ടി ചെറുകിട ജലവൈദ്യുതപദ്ധതി [1]. ഇടുക്കി ജില്ലയിലെ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ മാട്ടുപ്പെട്ടി അണക്കെട്ടിന് ചേർന്ന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[2].1998 ൽ ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) മാട്ടുപ്പെട്ടി പവർ ഹൗസ്
1) മാട്ടുപ്പെട്ടി അണക്കെട്ട് (മാട്ടുപ്പെട്ടി ജലസംഭരണി)
വൈദ്യുതി ഉത്പാദനം
[തിരുത്തുക]മാട്ടുപ്പെട്ടി ജലവൈദ്യുതപദ്ധതിയിൽ 2 മെഗാവാട്ടിന്റെ ഒരു ടർബൈൻ (Francis -type -Jyoti,India ) ഉപയോഗിച്ച് 2 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . ജ്യോതി ഇന്ത്യ ആണ് ജനറേറ്റർ . വാർഷിക ഉൽപ്പാദനം 6.4 MU ആണ്. [3]
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം | നോട്ടുകൾ |
---|---|---|---|
യൂണിറ്റ് 1 | 4.5 MW | 19.03.1940 | 1950 ഇൽ 5 മെഗാവാട്ടാക്കി മാറ്റി |
യൂണിറ്റ് 2 | 4.5 MW | 02.02.1941 | 1950 ഇൽ 5 മെഗാവാട്ടാക്കി മാറ്റി |
യൂണിറ്റ് 1 | 4.5 MW | 10.02.1942 | 1950 ഇൽ 5 മെഗാവാട്ടാക്കി മാറ്റി |
കൂടുതൽ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "MADUPETTY POWER STATION SMALL HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "MADUPETTY Power House-". www.expert-eyes.org.
- ↑ "Kerala State Electricity Board Limited - Kerala State Electricity Board Limited". Retrieved 2021-07-07.