Jump to content

മാട്ടുപ്പെട്ടി ചെറുകിട ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mattupetty Small Hydro Electric Project എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാട്ടുപ്പെട്ടി ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംമൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°6′20.7504″N 77°7′25.644″E / 10.105764000°N 77.12379000°E / 10.105764000; 77.12379000
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്1998
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity2 MW (1 x 2 MW) (Francis -type)
Website
Kerala State Electricity Board
പ്രതിവർഷം 6.4 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 6.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് മാട്ടുപ്പെട്ടി ചെറുകിട ജലവൈദ്യുതപദ്ധതി [1]. ഇടുക്കി ജില്ലയിലെ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ മാട്ടുപ്പെട്ടി അണക്കെട്ടിന് ചേർന്ന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[2].1998 ൽ ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

[തിരുത്തുക]

1) മാട്ടുപ്പെട്ടി പവർ ഹൗസ്

1) മാട്ടുപ്പെട്ടി അണക്കെട്ട് (മാട്ടുപ്പെട്ടി ജലസംഭരണി)

വൈദ്യുതി ഉത്പാദനം

[തിരുത്തുക]

മാട്ടുപ്പെട്ടി ജലവൈദ്യുതപദ്ധതിയിൽ 2 മെഗാവാട്ടിന്റെ ഒരു ടർബൈൻ (Francis -type -Jyoti,India ) ഉപയോഗിച്ച് 2 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . ജ്യോതി ഇന്ത്യ ആണ് ജനറേറ്റർ . വാർഷിക ഉൽപ്പാദനം 6.4 MU ആണ്. [3]

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം നോട്ടുകൾ
യൂണിറ്റ് 1 4.5 MW 19.03.1940 1950 ഇൽ 5 മെഗാവാട്ടാക്കി മാറ്റി
യൂണിറ്റ് 2 4.5 MW 02.02.1941 1950 ഇൽ 5 മെഗാവാട്ടാക്കി മാറ്റി
യൂണിറ്റ് 1 4.5 MW 10.02.1942 1950 ഇൽ 5 മെഗാവാട്ടാക്കി മാറ്റി

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "MADUPETTY POWER STATION SMALL HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-19.
  2. "MADUPETTY Power House-". www.expert-eyes.org.
  3. "Kerala State Electricity Board Limited - Kerala State Electricity Board Limited". Retrieved 2021-07-07.