പെരുന്തേനരുവി ചെറുകിട ജലവൈദ്യുതപദ്ധതി
ദൃശ്യരൂപം
പെരുന്തേനരുവി ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | പെരുന്തേനരുവി , വെച്ചൂച്ചിറ,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°24′42.1056″N 76°52′32.538″E / 9.411696000°N 76.87570500°E |
നിലവിലെ സ്ഥിതി | Completed |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant |
Installed capacity | 6 MW (2 x 3 MW Tubular Type ) |
Website Kerala State Electricity Board | |
പ്രതിവർഷം 25.77 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 25.77 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഒരു ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പെരുന്തേനരുവി ചെറുകിട ജലവൈദ്യുതപദ്ധതി[1],[2].പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പെരുന്തേനരുവിയിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.[3] പദ്ധതിയിൽ ഒരു പെരുന്തേനരുവി തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]
വൈദ്യുതി ഉത്പാദനം
[തിരുത്തുക]പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി | പെരുന്തേനരുവിയിൽ പമ്പ നദിയിൽ ഒരു ചെറിയ തടയണ നിർമിച്ചു.വെള്ളം കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം പവർ ഹൗസിലേക്ക് എത്തിച്ചു 3 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 25.77 MU ആണ്.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 3 MW | |
യൂണിറ്റ് 2 | 3 MW |
കൂടുതൽ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "PERUMTHENARUVI SMALL HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Kallar Power House-". www.expert-eyes.org.
- ↑ "PERUMTHENARUVI SMALL HYDRO ELECTRIC PROJECT-". www. cdm.unfccc.int.