ഇടമലയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇടമലയാർ ജലവൈദ്യുത പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇടമലയാർ അണക്കെട്ട്
Idamalayar Dam.jpg
ഇടമലയാർ അണക്കെട്ട്
രാജ്യം India
നിർമ്മാണം ആരംഭിച്ചത് 1970
നിർമ്മാണച്ചിലവ് Rs.539.50 crores (US$ 1.199 billion)
ഉടമസ്ഥത കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
Operator(s) കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Type ഗ്രാവിറ്റി ഡാം

എറണാകുളം ജില്ലയിൽ ഭൂതത്താൻ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്. 1957 ൽ ഇടമലയാർ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ടിനു 386 മീറ്റർ നീളവും, 91 മീറ്റർ ഉയരവുമുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇടമലയാർ_അണക്കെട്ട്&oldid=1735818" എന്ന താളിൽനിന്നു ശേഖരിച്ചത്