മുല്ലക്കാനം തടയണ
(മുല്ലക്കാനം അണക്കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ മുല്ലക്കാനത്ത് നിർമ്മിച്ചിരിക്കുന്ന തടയണയാണ് മുല്ലക്കാനം തടയണ. പന്നിയാർ ഓഗ്മേന്റേഷൻ സ്കീമിൻ്റെ ഭാഗമായി പൊന്മുടി സംഭരണിയിലേക്ക് ജലം എത്തിക്കുവാൻ വേണ്ടിയാണ് ഈ തടയണ നിർമ്മിച്ചിരിക്കുന്നത്. [1]
റഫറൻസുകൾ[തിരുത്തുക]
- ↑ "Diversion Structures in Idukki district – KSEB Limted Dam Safety Organisation" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-27.