അഴുത അണക്കെട്ട്
Jump to navigation
Jump to search
അഴുത ഡൈവേർഷൻ അണക്കെട്ട് | |
---|---|
സ്ഥലം | അഴുത,പീരുമേട്, ഇടുക്കി ജില്ല, കേരളം,ഇന്ത്യ ![]() |
നിർദ്ദേശാങ്കം | 9°34′34.5756″N 76°59′33.72″E / 9.576271000°N 76.9927000°E |
നിർമ്മാണം പൂർത്തിയായത് | 2002 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | അഴുതയാർ |
ഉയരം | 14 മീറ്റർ (46 അടി) |
നീളം | 72 മീറ്റർ (236 അടി) |
സ്പിൽവേകൾ | 2 |
സ്പിൽവേ തരം | Other |
സ്പിൽവേ ശേഷി | 487.6 M3/Sec |
റിസർവോയർ | |
ആകെ സംഭരണശേഷി | 140,000 cubic metre (4,900,000 cu ft) |
ഉപയോഗക്ഷമമായ ശേഷി | 128,000 cubic metre (4,500,000 cu ft) |
മൂലമറ്റം പവർ ഹൗസ് |
കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് ഗ്രാമപഞ്ചായത്തിലെ അഴുതയിൽ അഴുതയാറിൽ നിർമിച്ച ചെറിയ ഡൈവേർഷൻ ഡാം ആണ് അഴുത അണക്കെട്ട്[1] . 72 മീറ്റർ നീളവും 14 മീറ്റർ ഉയരവും മാത്രമുള്ള ഒരു ചെറിയ അണക്കെട്ടാണ് ഇത് . പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു[2],[3],[4]
കൂടുതൽ കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Azhutha Diversion Dam D03629-". www.indiawris.gov.in.
- ↑ "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Idukki Hydroelectric Project JH01235 -". www.indiawris.gov.in.
- ↑ "Idukki Power House PH01242-". www.indiawris.gov.in.