മീനാർ II അണക്കെട്ട്
ദൃശ്യരൂപം
മീനാർ II അണക്കെട്ട് | |
---|---|
സ്ഥലം | ഗവി, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ |
നിർദ്ദേശാങ്കം | 9°24′35.6472″N 77°10′44.1876″E / 9.409902000°N 77.178941000°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1991 |
പ്രവർത്തിപ്പിക്കുന്നത് | KSEB, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
ഉയരം | 15.50 m (51 ft) |
നീളം | 97 m (318 ft) |
റിസർവോയർ | |
Creates | മീനാർ II റിസർവോയർ |
Power station | |
Operator(s) | KSEB |
Commission date | 1967 |
Turbines | 6 x 50 Megawatt (Pelton-type) |
Installed capacity | 300 MW |
Annual generation | 1338 MU |
ശബരിഗിരി ജലവൈദ്യുതപദ്ധതി |
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി [1][2][3]യിൽ ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ[4][5] ഭാഗമായി ഗവി അണക്കെട്ടിന് സമീപമുള്ള ചെറിയ അണക്കെട്ടാണ് മീനാർ II അണക്കെട്ട്.[6] അണക്കെട്ടിന് 97 മീറ്റർ നീളവും 15.5 ഉയരവും ഉണ്ട്. തൊട്ടടുത്തുള്ള അണക്കെട്ടാണ് മീനാർ I. ഈ അണക്കെട്ടുകൾ 1991-ൽ ആണ് പണിതുകഴിഞ്ഞത്. പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത്.
വൈദ്യുതി ഉത്പാദനം
[തിരുത്തുക]ശബരിഗിരി ജലവൈദ്യുതപദ്ധതിയിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 1338 MU ആണ്. 1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി.
കൂടുതൽ കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Gavi Eco Tourism -". www.keralatourism.org.
- ↑ "Gavi package -". www. pathanamthittatourism.com.
- ↑ "Gavi Kerala -". www. gavi.kerala.com.
- ↑ "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Meenar II(Sabarigiri_Aug.)(Eb) Dam -". www.expert-eyes.org.