വഴിക്കടവ് തടയണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വഴിക്കടവ് ഡൈവേർഷൻ അണക്കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വഴിക്കടവ് ഡൈവേർഷൻ അണക്കെട്ട്
സ്ഥലംവാഗമൺ, ഇടുക്കി ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°40′59.178″N 76°53′52.6704″E / 9.68310500°N 76.897964000°E / 9.68310500; 76.897964000
നിർമ്മാണം പൂർത്തിയായത്2002
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
ഉയരം10 മീറ്റർ (33 അടി)
നീളം58 മീറ്റർ (190 അടി)
സ്പിൽവേകൾ2
സ്പിൽവേ തരംOther
സ്പിൽവേ ശേഷി173 M3/Sec
റിസർവോയർ
ആകെ സംഭരണശേഷി180,000 ഘന മീറ്റർ (6,400,000 cu ft)
ഉപയോഗക്ഷമമായ ശേഷി140,000 ഘന മീറ്റർ (4,900,000 cu ft)
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ വാഗമണ്ണിന്‌ സമീപം വഴിക്കടവിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് വഴിക്കടവ് ഡൈവേർഷൻ തടയണ [1] . പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു[2],[3],[4]

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Vazhikkadavu Dam D03633-". www.indiawris.gov.in. ശേഖരിച്ചത് 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വഴിക്കടവ്_തടയണ&oldid=3644570" എന്ന താളിൽനിന്ന് ശേഖരിച്ചത്