മീങ്കര അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മീങ്കര അണക്കെട്ട്
നദി മീങ്കാരപ്പുഴ
Creates മീങ്കര റിസർവോയർ
സ്ഥിതി ചെയ്യുന്നത് മുതലമട,പാലക്കാട് ജില്ല,കേരളം,ഇന്ത്യ Flag of India.svg
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 964 m
ഉയരം 18.9m
തുറന്നു കൊടുത്ത തീയതി 1960
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°37′26.2092″N 76°47′48.4404″E / 10.623947000°N 76.796789000°E / 10.623947000; 76.796789000
ഗായത്രി ജലസേചന പദ്ധതി

കേരളത്തിലെ പാലക്കാട് ജില്ലയിൽ കൊല്ലങ്കോടിന്‌ സമീപം മുതലമട ഗ്രാമപഞ്ചായത്തിലെ മുതലമടയിൽ  ഭാരതപുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയുടെ കൈവഴിയായ മീങ്കാരപ്പുഴയിൽ നിർമിച്ച അണക്കെട്ടാണ് മീങ്കര അണക്കെട്ട്.[1] ഗായത്രി ജലസേചനപദ്ധതി [2] [3] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്. ഡാമിന്റെ ഉയരം 964 മീറ്ററും മുകളിലെ വീതി 7 മീറ്ററുമാണ്. ്

പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു.

കൂടുതൽ കാണുക[തിരുത്തുക]


അവലംബങ്ങൾ[തിരുത്തുക]

  1. "Meenkara (Gayathri Stage II)(Id) Dam D03084 -". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Gayathri Medium Irrigation_Project JI02686-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "MEENKARA IRRIGATION PROJECT-". www.idrb.kerala.gov.in.
"https://ml.wikipedia.org/w/index.php?title=മീങ്കര_അണക്കെട്ട്&oldid=3641245" എന്ന താളിൽനിന്ന് ശേഖരിച്ചത്