മണിയാർ ഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മണിയാർ അണക്കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണിയാർ ഡാം
നദി കക്കട്ടാർ
സ്ഥിതി ചെയ്യുന്നത് മണിയാർ ,റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ Flag of India.svg
പരിപാലിക്കുന്നത് ,കേരള സർക്കാർ
നിർമ്മാണം തുടങ്ങിയത് 1973
തുറന്നു കൊടുത്ത തീയതി 1993
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 9°19′46.884″N 76°52′47″E / 9.32969000°N 76.87972°E / 9.32969000; 76.87972
പമ്പാ ജലസേചന പദ്ധതി


കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിക്കു സമീപം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ മണിയാറിൽ പമ്പാനദിയുടെ പോഷകനദിയായ കക്കാട്ടാറിനു കുറുകെ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് മണിയാർ ഡാം[1] . പമ്പാ ജലസേചന പദ്ധതി[2], [3] ,[4] യുടെ ഭാഗമാണ് ഈ അണക്കെട്ട്.[5].മണിയാർ ഡാമിലെ ജലമുപയോഗിച്ചാണ് മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതി ( Carborandam Universal Power Project )പ്രവർത്തിക്കുന്നത് [6],[7].


കൂടുതൽ കാണുക[തിരുത്തുക]



അവലംബം[തിരുത്തുക]

  1. "Maniyar Barrage B00465-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Pamba Major Irrigation Project JI02671-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "PAMBA IRRIGATION PROJECT-". www.idrb.kerala.gov.in.
  4. "Pamba scheme -". www.irrigation.kerala.gov.in.
  5. "മണിയാർ ഡാം തുറന്നു; പമ്പാതീരവാസികൾക്കു മുന്നറിയിപ്പ്‌". മംഗളം. 2013 ജൂൺ 17. Archived from the original on 2013-08-16. ശേഖരിച്ചത് 2013 ഓഗസ്റ്റ് 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  6. "Carborundum Universal Limited Shep IPP -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Carborundum Universal Limited Shep IPP -". www.kseb.in.
"https://ml.wikipedia.org/w/index.php?title=മണിയാർ_ഡാം&oldid=3777295" എന്ന താളിൽനിന്ന് ശേഖരിച്ചത്