മണിയാർ ഡാം
ദൃശ്യരൂപം
മണിയാർ ഡാം | |
നദി | കക്കട്ടാർ |
---|---|
സ്ഥിതി ചെയ്യുന്നത് | മണിയാർ ,റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ |
പരിപാലിക്കുന്നത് | ,കേരള സർക്കാർ |
നിർമ്മാണം തുടങ്ങിയത് | 1973 |
തുറന്നു കൊടുത്ത തീയതി | 1993 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 9°19′46.884″N 76°52′47″E / 9.32969000°N 76.87972°E |
പമ്പാ ജലസേചന പദ്ധതി |
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിക്കു സമീപം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ മണിയാറിൽ പമ്പാനദിയുടെ പോഷകനദിയായ കക്കാട്ടാറിനു കുറുകെ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് മണിയാർ ഡാം[1] . പമ്പാ ജലസേചന പദ്ധതി[2], [3] ,[4] യുടെ ഭാഗമാണ് ഈ അണക്കെട്ട്.[5].മണിയാർ ഡാമിലെ ജലമുപയോഗിച്ചാണ് മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതി ( Carborandam Universal Power Project )പ്രവർത്തിക്കുന്നത് [6],[7].
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "Maniyar Dam - Maniyar Pathanamthitta - c4civil.com". www.c4civil.com.
- ↑ "പത്തനംതിട്ട മണിയാർ ഡാം | Maniyar Dam Pathanamthitta". Vishnu Adoor.
- ↑ "PAMBA IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2020-07-26. Retrieved 2018-10-03.
- ↑ "Pamba scheme -". www.irrigation.kerala.gov.in. Archived from the original on 2019-12-20. Retrieved 2018-10-03.
- ↑ "മണിയാർ ഡാം തുറന്നു; പമ്പാതീരവാസികൾക്കു മുന്നറിയിപ്പ്". മംഗളം. 2013 ജൂൺ 17. Archived from the original on 2013-08-16. Retrieved 2013 ഓഗസ്റ്റ് 16.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "Carborundum Universal Limited Shep IPP -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Carborundum Universal Limited Shep IPP -". www.kseb.in.