കുട്ടിയാർ ഡൈവേർഷൻ ഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുട്ടിയാർ ഡൈവേർഷൻ അണക്കെട്ട്
സ്ഥലം വാഗമൺ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ Flag of India.svg
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ വാഗമണ്ണിന്‌ സമീപം പുള്ളിക്കാനം കൊങ്ങിണിപ്പടവിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് കുട്ടിയാർ ഡൈവേർഷൻ അണക്കെട്ട് [1].പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു[2],[3],[4].


കൂടുതൽ കാണുക[തിരുത്തുക]അവലംബം[തിരുത്തുക]

  1. "Kutiyar Diversion Dam D06326-". www.indiawris.gov.in. ശേഖരിച്ചത് 2018-09-30.
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.
  4. "Idukki Power House PH01242-". www.indiawris.gov.in.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുട്ടിയാർ_ഡൈവേർഷൻ_ഡാം&oldid=3308799" എന്ന താളിൽനിന്ന് ശേഖരിച്ചത്