Jump to content

കുട്ടിയാർ തടയണ

Coordinates: 9°43′55.56″N 76°53′6.2268″E / 9.7321000°N 76.885063000°E / 9.7321000; 76.885063000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ടിയാർ ഡൈവേർഷൻ അണക്കെട്ട്
സ്ഥലം വാഗമൺ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°43′55.56″N 76°53′6.2268″E / 9.7321000°N 76.885063000°E / 9.7321000; 76.885063000
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ വാഗമണ്ണിന്‌ സമീപം പുള്ളിക്കാനം കൊങ്ങിണിപ്പടവിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് കുട്ടിയാർ ഡൈവേർഷൻ അണക്കെട്ട് [1].പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു[2],[3],[4].


കൂടുതൽ കാണുക

[തിരുത്തുക]



അവലംബം

[തിരുത്തുക]
  1. "Kutiyar Diversion Dam D06326-". www.indiawris.gov.in. Retrieved 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുട്ടിയാർ_തടയണ&oldid=3628565" എന്ന താളിൽനിന്ന് ശേഖരിച്ചത്