പേപ്പാറ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പേപ്പാറ അണക്കെട്ട്
Peppara Dam Reservoir Side View IMG 20141003 174810.jpg
പേപ്പാറ അണക്കെട്ട്
സ്ഥലംആര്യനാട്
നിർദ്ദേശാങ്കം8°37′22.8″N 77°8′16.8″E / 8.623000°N 77.138000°E / 8.623000; 77.138000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1983
പ്രവർത്തിപ്പിക്കുന്നത്കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികരമനയാർ
ഉയരം36.50 മീ (120 അടി)
നീളം423 മീ (1,388 അടി)
സ്പിൽവേകൾ4
സ്പിൽവേ തരംOgee
റിസർവോയർ
Createsപേപ്പാറ റിസർവോയർ
Catchment area86 കി.m2 (33 sq mi)
Power station
Operator(s)KSEB
Commission date1996
Turbines1 x 3 Megawatt (Kaplan-type)
Installed capacity3 MW
Annual generation11.5 MU
പേപ്പാറ പവർ ഹൗസ്


കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിതുരക്കു സമീപം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനായാറിൽ കുറുകെ നിർമിച്ച അണക്കെട്ടാണ് പേപ്പാറ ഡാം[1] . ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം[2],[3] എന്നറിയപ്പെടുന്നു. 1983-ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിന്റേയും (24 square കിലോmetre (260,000,000 sq ft)), കൊട്ടൂർ റിസർവിന്റെയും (29 square കിലോmetre (310,000,000 sq ft)) വനഭാഗങ്ങൾ ഉൾപ്പെടുന്നു.

വൈദ്യുതി ഉത്പാദനം[തിരുത്തുക]

ഡാമിനു താഴെ കെഎസ്ഇബിയുടെ ചെറിയ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയിൽ 3 മെഗാവാട്ട് ടർബൈൻ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4]. വാർഷിക ഉൽപ്പാദനം 11 .5 MU ആണ്. 1996 ജൂൺ 15 ന് യന്ത്രം കമ്മീഷൻ ചെയ്തു.


ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Peppara(Kwa) Dam D03493-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Peppara Wildlife Sanctuary -". www.forest.kerala.gov.in.
  3. "Peppara Wildlife Sanctuary -". www.keralatourism.org.
  4. "PEPPARA SMALL HYDRO ELECTRIC PROJECT-". www.kseb.in.
"https://ml.wikipedia.org/w/index.php?title=പേപ്പാറ_അണക്കെട്ട്&oldid=3637741" എന്ന താളിൽനിന്ന് ശേഖരിച്ചത്