കുട്ടമ്പുഴ
ദൃശ്യരൂപം
| കുട്ടമ്പുഴ | |||
| നിർദ്ദേശാങ്കം: (find coordinates) | |||
| രാജ്യം | |||
| സംസ്ഥാനം | കേരളം | ||
| ജില്ല(കൾ) | എറണാകുളം | ||
| ഏറ്റവും അടുത്ത നഗരം | കോതമംഗലം | ||
| സിവിക് ഏജൻസി | കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് | ||
| സമയമേഖല | IST (UTC+5:30) | ||
|
കോഡുകൾ
| |||
കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുട്ടമ്പുഴ ഗ്രാമം. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് കുട്ടമ്പുഴ സ്ഥിതി ചെയ്യുന്നത്.
അധികാരപരിധികൾ
[തിരുത്തുക]- പാർലമെന്റ് മണ്ഡലം -ഇടുക്കി
- നിയമസഭ മണ്ഡലം - കോതമംഗലം
- വിദ്യഭ്യാസ ഉപജില്ല -
- വിദ്യഭ്യാസ ജില്ല - കോതമംഗലം
- വില്ലേജ് - കുട്ടമ്പുഴ
- പോലിസ് സ്റ്റേഷൻ - കുട്ടമ്പുഴ
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]റോഡ് വഴി - കോതമംഗലം, തട്ടേക്കാട് വഴി
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആലുവ, അങ്കമാലി(60 കി.മി) എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
സമീപ ഗ്രാമങ്ങൾ
[തിരുത്തുക]ചിത്രശാല
[തിരുത്തുക]- കുട്ടമ്പുഴ സർക്കാർ യു. പി വിദ്യാലയം
- സെന്റ് മേരീസ് പള്ളി
- സെന്റ് മേരീസ് യാക്കോബായ പള്ളി