Jump to content

ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി Hindustan Construction Company Ltd
Public Company, ബി.എസ്.ഇ.: 500185, എൻ.എസ്.ഇ.HCC
സ്ഥാപിതം1926
ആസ്ഥാനംഇന്ത്യ Mumbai, India
പ്രധാന വ്യക്തി
ഇന്ത്യ Ajit Gulabchand, CMD Infrastructure Development Company
വരുമാനംIncrease3,975.185 കോടി (US$620 million) (2009-2010)[1]
ജീവനക്കാരുടെ എണ്ണം
2600 (2008)
വെബ്സൈറ്റ്Official Website


വൻകിട നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന, മുംബൈ ആസ്ഥാനമായ ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയാണ് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി. ജല വൈദ്യുത പദ്ധതികൾക്കായുള്ള അണക്കെട്ടുകളുടെ നിർമ്മാണത്തിലൂടെ ഇൻഡ്യയിൽ മുൻ നിരയിലെത്തിയ ഈ കമ്പനി, ശബരിഗിരി (കക്കി), ഇടുക്കി, ചെറുതോണി, ഇടമലയാർ,എന്നീ അണക്കെട്ടുകളും, ലോവർ പെരിയാറിലെ 13.5 കി.മീ. നീളമുള്ള തുരങ്കവും നിർമിച്ച് മലയാളികൾക്കും സുപരിചിതമാണ്. ഇൻഡ്യയിൽ ആദ്യമായി ഐ.എസ്.ഒ 9001, ഐ.എസ്.ഒ 14001 , OHSAS 18001 എന്നീ സാക്ഷ്യപത്രങ്ങൾ നേടിയത് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ്. സേത്ത് വാൽചന്ദ് ഹിരാചന്ദ് ആണ് സ്ഥാപകൻ.

അവലംബം

[തിരുത്തുക]
  1. 2010 BSE Data