വെള്ളിയാർ പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Velliyar River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വെള്ളിയാർ പുഴ
Velliyar Puzha
River
Velliyar puzha.jpg
വെള്ളിയാർപ്പുഴ
രാജ്യം India
സംസ്ഥാനം കേരളം
പട്ടണം തിരുവിഴാംകുന്ന്, മേലാറ്റൂർ
Landmark തിരുവിഴാംകുന്ന്
സ്രോതസ്സ് സൈലന്റ് വാലി
 - സ്ഥാനം Western Ghats, South India, India
 - ഉയരം 11.051 m (36 ft)
അഴിമുഖം കടലുണ്ടിപ്പുഴ
 - സ്ഥാനം അറബിക്കടൽ, India
നീളം 15 കി.m (9.32 mi) approx.

പാലക്കാട് ജില്ലയിലെ സൈലന്റ് വാലി മലനിരകളിലൂടെ രൂപംകൊണ്ട് തിരുവിഴാംകുന്ന് നിന്ന് ആരംഭിച്ച് കടലുണ്ടിപ്പുഴയിൽ ചേരുന്ന പുഴയാണ് വെള്ളിയാർപ്പുഴ.ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നിവയാണ് കടലുണ്ടിപ്പുഴയുടെ പ്രധാന സ്രോതസ്സുകൾ. അലനല്ലൂർ മേലാറ്റൂർ കീഴാറ്റൂർ പഞ്ചായത്തുകളിലൂടെ പുഴ കടന്നു പോവുന്നുണ്ട്. [1][2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളിയാർ_പുഴ&oldid=3288231" എന്ന താളിൽനിന്ന് ശേഖരിച്ചത്