മേവറം
ദൃശ്യരൂപം
മേവറം Mevaram | |
---|---|
Neighbourhood | |
മേവറത്തുള്ള കൊല്ലം ബൈപാസ് | |
Coordinates: 8°52′08″N 76°38′37″E / 8.868936°N 76.643635°E | |
രാജ്യം | ഇന്ത്യ |
പട്ടണം | കൊല്ലം |
രാജ്യം | റിപ്പബ്ലിക് ഓഫ് ഇന്ത്യ |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691536 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 33 °C (91 °F) |
ശരാശരി ശൈത്യകാല താപനില | 21 °C (70 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രധാനപ്പെട്ട ജംഗ്ഷനാണ് മേവറം. കൊല്ലം നഗരത്തിനു തെക്കേ അറ്റത്തായി കൊല്ലം കോർപ്പറേഷന്റെ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.[1] ദേശീയപാത 66-ന്റെ ഭാഗമായ കൊല്ലം ബൈപാസ് ആരംഭിക്കുന്നത് മേവറത്തുവച്ചാണ്.[2][3]
പ്രാധാന്യം
[തിരുത്തുക]അത്യാധുനിക സൗകര്യങ്ങളുള്ള ധാരാളം ആശുപത്രികൾ മേവറത്തുണ്ട്. ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്, മെഡിട്രീന ഹോസ്പിറ്റൽ, എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, എൻ.എസ്. ആയുർവേദ ഹോസ്പിറ്റൽ, അഷ്ടമുടി ഹോസ്പിറ്റൽ ആൻഡ് ട്രോമാ കെയർ എന്നീ ആശുപത്രികളെല്ലാം മേവറത്തിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- പോപ്പുലാർ മാരുതി
- മോഹൻദാസ് റ്റാറ്റ
- ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്
- എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- എൻ.എസ്. ആയുർവേദ ഹോസ്പിറ്റൽ
- മെഡിട്രീന ഹോസ്പിറ്റൽ
- അഷ്ടമുടി ഹോസ്പിറ്റൽ
- പോപ്പുലാർ ഹ്യുണ്ടായി
- ഏഷ്യ മോട്ടോർ വർക്സ്
- സഹാബ മസ്ജിദ്
അടൂത്തുള്ള പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ [1] Mevaram
- ↑ Jisha Surya (2014-02-06). "Alappuzha, Kollam bypasses may be toll roads". The Times of India. Retrieved 2014-06-16.
- ↑ "Kollam bypass: Central team conducts alignment study". The Hindu. 2012-05-25. Retrieved 2014-06-16.