കൊട്ടിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊട്ടിയം
Location of കൊട്ടിയം
കൊട്ടിയം
Location of കൊട്ടിയം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം കൊല്ലം
ലോകസഭാ മണ്ഡലം കൊല്ലം
സമയമേഖല IST (UTC+5:30)

Coordinates: 8°51′44″N 76°40′12″E / 8.86222°N 76.67000°E / 8.86222; 76.67000 കൊല്ലം ജില്ലയിൽ കൊല്ലത്തുനിന്നും 12 കിലോമീറ്റർ തെക്കായി നാഷണൽ ഹൈവേയിലുള്ള ഒരു നഗരമാണ് കൊട്ടിയം. കൊല്ലം നഗരത്തിന്റെ തെക്കേ അറ്റത്തുള്ള അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ കേന്ദ്രമാണ് കൊട്ടിയം.

കൊട്ടിയത്തെ പ്രമുഖ സ്ഥാപനങ്ങൾ[തിരുത്തുക]

  • എം എം എൻ എസ് എസ് കോളേജ്, കൊട്ടിയം
  • എസ് എൻ പോളിടെൿനിക്ക്, കൊട്ടിയം
  • ഹോളിക്രോസ് നേഴ്സിങ്ങ് കോളേജ്
  • സിൻഡിക്കേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് (കൊല്ലം റൂഡ്സെറ്റി)
  • കിംസ് ആശുപത്രി, കൊട്ടിയം
  • നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ, കൊട്ടിയം


"https://ml.wikipedia.org/w/index.php?title=കൊട്ടിയം&oldid=3405677" എന്ന താളിൽനിന്ന് ശേഖരിച്ചത്