കൊട്ടിയം

Coordinates: 8°51′44″N 76°40′12″E / 8.86222°N 76.67000°E / 8.86222; 76.67000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kottiyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊട്ടിയം
പട്ടണം
കൊട്ടിയം പട്ടണം (2018)
കൊട്ടിയം പട്ടണം (2018)
Coordinates: 8°51′44″N 76°40′12″E / 8.86222°N 76.67000°E / 8.86222; 76.67000
Country India
StateKerala
Districtകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതിആദിച്ചനല്ലൂർ, മയ്യനാട്
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691571
Telephone code0474
വാഹന റെജിസ്ട്രേഷൻKL-02
Nearest cityകൊല്ലം
Lok Sabha constituencyകൊല്ലം

കൊല്ലം ജില്ലയിൽ കൊല്ലത്തു നിന്നും 12 കിലോമീറ്റർ തെക്കായി ദേശീയ പാതയിലുള്ള ഒരു പട്ടണമാണ് കൊട്ടിയം. കൊല്ലം നഗരത്തിന്റെ തെക്കേ അറ്റത്തായി ഒരു ഉപനഗര പട്ടണമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ കേന്ദ്രമാണ് കൊട്ടിയം.

കൊട്ടിയത്തെ പ്രമുഖ സ്ഥാപനങ്ങൾ[തിരുത്തുക]

 • ഹോളിക്രോസ് മൾട്ടിസ്പെഷ്യാലിറ്റി മെഡിക്കൽ കോളേജ്
 • ഡോൺ ബോസ്കോ കോളേജ്, കൊട്ടിയം
 • എം എം എൻ എസ് എസ് കോളേജ്, കൊട്ടിയം
 • എസ് എൻ പോളിടെക്നിക്ക് കോളേജ് , കൊട്ടിയം
 • ഹോളിക്രോസ് നേഴ്സിങ്ങ് കോളേജ്
 • ഉപാസന നഴ്സിങ്ങ് കോളേജ്
 • സിൻഡിക്കേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് (കൊല്ലം റൂഡ്സെറ്റി)
 • കിംസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി, കൊട്ടിയം
 • നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ, കൊട്ടിയം
 • ആക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂൾ (Auxilium English Medium School), കൊട്ടിയം
 • എച്ച്.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷൻ, കല്ലുകഴി, ഉമയനല്ലൂർ
 • എച്ച്.കെ.എം ഹയ്യർ സെക്കൻഡറി സ്കൂൾ, കല്ലുകഴി, ഉമയനല്ലൂർ
 • എച്ച്.കെ.എം റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ, കല്ലുകഴി, ഉമയനല്ലൂർ
 • എച്ച്.കെ.എം ടീച്ചർ ട്രെയിനി ഗ് ഇൻസ്റ്റിട്യൂട്ട്, കല്ലുകഴി, ഉമയനല്ലൂർ
"https://ml.wikipedia.org/w/index.php?title=കൊട്ടിയം&oldid=3989465" എന്ന താളിൽനിന്ന് ശേഖരിച്ചത്