രാമവർമ്മ കുലശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാമവർമ്മ കുലശേഖരൻ
ചേരമാൻ പെരുമാൾ

വേണാട് രാജാവ്
ഭരണകാലം 1090–1102
മുൻഗാമി രവിരാമവർമ്മ
പിൻഗാമി കോതവർമ്മ
മക്കൾ
കോതവർമ്മ
പേര്
രാജാശ്രീ രാമവർമ്മ കുലശേഖര പെരുമാൾ
രാജവംശം ചേരസാമ്രാജ്യം
പിതാവ് രവിരാമവർമ്മ
മതം ഹിന്ദു

ആറു കൊല്ലം മഹോദയപുരം ആസ്ഥാനമാക്കിയും ആറു വർഷം, കൊല്ലം ആസ്ഥാനമാക്കിയും ഭരണം നടത്തിയ ചേരരാജാവാണ് രാമവർമ്മ കുലശേഖരൻ.[1] കുലശേഖര പരമ്പരയുടെ തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. കൊല്ലം രാമേശ്വരം ശിലാലിഖിതത്തിൽ ഇദ്ദേഹത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ചോളരെ സൈനികനീക്കത്തിലൂടെ നാഞ്ചിനാട്ടിൽ നിന്നും തുരത്തിയത് രാമവർമ്മ കുലശേഖരനാണ്. ഇരണിയിൽ കൊട്ടാരത്തിൽ വച്ചാണ് ഇദ്ദേഹം മരണപ്പെട്ടതെന്നു കരുതുന്നു.

അവലംബം[തിരുത്തുക]

  1. http://pages.rediff.com/rama-varma-kulashekhara/740978
"https://ml.wikipedia.org/w/index.php?title=രാമവർമ്മ_കുലശേഖരൻ&oldid=2664865" എന്ന താളിൽനിന്ന് ശേഖരിച്ചത്