ഇന്ദുക്കോതവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുലശേഖര സാമ്രാജ്യത്തിൽ ഗോദരവിവർമ്മയെ പിന്തുടർന്ന് ഭരണഭാരമേറ്റത് അദ്ദേഹത്തിന്റെ മകൻ ഇന്ദുക്കോതവർമ്മയാണ് (എ.ഡി.944‌-962). [1] ഇദ്ദേഹത്തിന്റെ ഭരണവർഷം രേഖപ്പെടുത്തിയ ശാസനങ്ങൾ ചെംബപ്ര,നെടുംപുറംതളി, തൃക്കാക്കര,തിരുവൻവണ്ടൂർ മുതലായ സ്ഥലങ്ങളിൽ നിന്നു കിട്ടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "പ്രാചീന കേരളം, ചരിത്രം". കേരള വിനോദസഞ്ചാര വകുപ്പ്. Archived from the original on 2018-01-05. Retrieved 2018-01-05.
"https://ml.wikipedia.org/w/index.php?title=ഇന്ദുക്കോതവർമ്മ&oldid=3775532" എന്ന താളിൽനിന്ന് ശേഖരിച്ചത്