ഡൗൺടൗൺ കൊല്ലം

ചിന്നക്കടയിൽ സ്ഥാപിച്ചിരിക്കുന്ന ഡൗൺടൗണിലേക്കുള്ള വഴി കാണിക്കുന്ന ഒരു ദിശാസൂചി
കൊല്ലം നഗരത്തിലെ വ്യാപാരകേന്ദ്രമായി (കൊല്ലം കമ്പോളം) വരുന്ന മേഖലകളെ പൊതുവായി വിളിക്കുന്ന പേരാണു ഡൗൺടൗൺ കൊല്ലം. കിഴക്ക് കടപ്പാക്കട, പടിഞ്ഞാറ് തങ്കശ്ശേരി, വടക്ക് താലൂക്ക് കച്ചേരി, തെക്ക് മുണ്ടയ്ക്കൽ എന്നിവയ്ക്കുള്ളിൽ വരുന്ന പ്രദേശമാണു ഡൗൺടൗൺ കൊല്ലം. കൊല്ലം തുറമുഖവും, ബിഗ്‌ബസാറും ചിന്നക്കടയും ഡൗൺടൗൺ കൊല്ലത്തിന്റെ ഭാഗമാണ്.
പ്രധാന പ്രദേശങ്ങൾ[തിരുത്തുക]

Downtown Kollam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.