ഉള്ളടക്കത്തിലേക്ക് പോവുക

ജൂത ശാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


*ജൂതചെപ്പേട്*

മുയരിക്കോട് വാണരുള്ളിയ കുലശേഖര ഭാസ്കര രവിവർമ്മ ജൂത പ്രമാണിയായിരുന്ന ജോസഫ് റബ്ബാന്‌ അഞ്ചുവണ്ണവും മറ്റ് 72 പദവികളും അനുവദിച്ച് നൽകിയ ചെമ്പ് പട്ടയം. പുതുവർഷം ആയിരാ മാണ്ടിലാണ് ഈ ചെമ്പ് പട്ടയം എഴുതപ്പെട്ടത്. ജൂതരുടെ കച്ചവട സംഘത്തെ പറഞ്ഞിരുന്ന പേരാണ് അഞ്ചുവണ്ണം എന്ന് വിശ്വസിക്കുന്നു. വട്ടെഴുത്തിലാണ് ജൂതപ്പട്ടയം എഴുതപ്പെട്ടത്. മധ്യകാല കേരളത്തിൽ ജൂത സമൂഹത്തിന് ലഭിച്ചിരുന്ന പദവിയും പരിഗണനയും ഈ ചെപ്പേട് സാക്ഷ്യപ്പെടുത്തുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജൂത_ശാസനം&oldid=4542486" എന്ന താളിൽനിന്ന് ശേഖരിച്ചത്