ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ജൂത ശാസനം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'അഞ്ചുവണ്ണസ്ഥാനം' എന്നു പറയുന്നതു ശരിയോ? 'അഞ്ചുവണ്ണം ഒരു ഗ്രാമത്തിന്റേയോ, തൊഴിൽ സംഘത്തിന്റേയോ മറ്റോ പേര് ആവില്ലേ?ജോർജുകുട്ടി (സംവാദം) 07:27, 23 ജൂൺ 2012 (UTC)മറുപടി

അഞ്ചുവണ്ണം എന്ന ലേഖനം തന്നെ ഉള്ളത് ഇപ്പോഴാണു ശ്രദ്ധിച്ചത്. ഒരു വ്യാപാരസംഘമായിരുന്നു അതെന്നു ലേഖനത്തിൽ കാണുന്നു.ജോർജുകുട്ടി (സംവാദം) 07:31, 23 ജൂൺ 2012 (UTC)മറുപടി

പഞ്ചവട്ടം

[തിരുത്തുക]

ഇതിൽ പരാമർശിച്ചിരിക്കുന്ന പഞ്ചവട്ടം എന്താണ്?--ജോസഫ് 💬 19:23, 28 നവംബർ 2020 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:ജൂത_ശാസനം&oldid=3480460" എന്ന താളിൽനിന്ന് ശേഖരിച്ചത്