അലോഷ്യസ് ഗോൺസാഗാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aloysius Gonzaga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അലോഷ്യസ് ഗോൺസാഗാ
The Vocation of Saint Aloysius Gonzaga.PNG
Confessor
Born(1568-03-09)മാർച്ച് 9, 1568
Castiglione delle Stiviere, Papal States
Diedജൂൺ 21, 1591(1591-06-21) (പ്രായം 23)
Rome, Papal States
Venerated inRoman Catholic Church
BeatifiedOctober 19, 1605, Rome, Papal States by Pope Paul V
CanonizedDecember 31, 1726, Rome, Papal States by Pope Benedict XIII
Major shrineChurch of Sant'Ignazio, Rome (his tomb)
Feast21 June
AttributesLily, cross, skull, rosary
PatronageYoung students, Christian youth, Jesuit novices, the blind, AIDS patients, AIDS care-givers

കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗാ

ജനനം[തിരുത്തുക]

ഇറ്റലിയിലെ ഒരു പ്രഭുകുടുംബത്തിൽ 1568 മാർച്ച് 9-ന് അലോഷ്യസ് ജനിച്ചു .ധനികനും പ്രശസ്തനുമായ ഒരു സൈനികനായിരുന്നു അലോഷ്യസിന്റെ പിതാവ് .മാതാവ് തികഞ്ഞ ദൈവഭക്തയായിരുന്നു .അതിനാൽ ഒത്തിരി പ്രാ൪ത്ഥനകൾ മാതവിൽനിന്നും പഠിച്ചു .

ബാല്യകാലം[തിരുത്തുക]

പട്ടാളത്തലവനായ പിതാവ് അലോഷ്യസിനെ യുദ്ധമുറകൾ പരിശീലിപ്പിച്ചിരുന്നു .അതുകൊണ്ട് അവന് ഏറ്റവും ഇഷ്ടമായിരുന്ന സ്ഥലം പട്ടാളക്യാമ്പായിരുന്നു. .അവടെനിന്നും കുറേ ചീത്തവാക്കുകൾ അവൻ പഠിച്ചിരുന്നു, എന്നാൽ മാതാവിന്റ നിർദ്ദേശപ്രകാരം പിന്നീടൊരിക്കലും അവ൯ അത്തരം വാക്കുകൾ ഉപയോഗിച്ചില്ല .

ഈശോസഭയിൽ[തിരുത്തുക]

പതിനഞ്ചാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹമുണ്ടായി .പിതാവ് ഇതിനെ കർശനമായി എതിർത്തു .എന്നിരുന്നാലും 1585 നവംബർ 25-ന് റോമിലെ ഈശോസഭയിൽ ചേർന്നു.

അവസാനനാളുകൾ[തിരുത്തുക]

ഇറ്റലിയിൽ രോഗികൾക്കായി സ്വജീവിതം സമർപ്പിച്ച അലോഷ്യസ് 23-ാം വയസ്സിൽ രോഗബാധിതനായി .1591 ജൂൺ 21-ന് മരണമടഞ്ഞു.

ചിത്രശാല[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Persondata
NAME Gonzaga, Aloysius
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH March 9, 1568
PLACE OF BIRTH
DATE OF DEATH June 21, 1591
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=അലോഷ്യസ്_ഗോൺസാഗാ&oldid=2572738" എന്ന താളിൽനിന്ന് ശേഖരിച്ചത്