ഇന്ത്യയിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.

അന്താരാഷ്ട്രവിമാനത്താവളങ്ങൾ[തിരുത്തുക]

പട്ടണം/നഗരം ICAO IATA വിമാനത്താവളത്തിന്റെ പേര്
ആന്ധ്രപ്രദേശ്
ഹൈദരബാദ് VOHS HYD ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം (ശംശാബാദ് വിമാനത്താവളം) , ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം
വിശാഖപട്ടണം (Vizag) VEVZ VTZ വിശാഖപട്ടണം വിമാനത്താവളം
അസാം
ഗൗഹാതി VEGT GAU ലോക്‌പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം (ബോർഝാർ വിമാനത്താവളം )
ബീഹാർ
ഗയ VEGY GAY ഗയ വിമാനത്താവളം (ബോധ്‌ഗയ വിമാനത്താവളം )
പറ്റ്ന VEPT PAT പറ്റ്ന
ചണ്ഡിഗഡ് (UT)
ചണ്ഡിഗഡ് ചണ്ഡിഗഡ് അന്താരാഷ്ട്രവിമാനത്താവളം
ഡെൽഹി (National Capital)
ഡെൽഹി VIDP DEL ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളം / പാലം എയർഫോഴ്സ് സ്റ്റേഷൻ
ഗോവ
വാസ്കോഡ ഗാമ VAGO GOI ഡാബോലിം വിമാനത്താവളം
ഗുജറാത്ത്
അഹമ്മദാബാദ് / ഗാന്ധിനഗർ VAAH AMD സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ടവിമാനത്താവളം
കർണാടക
Bangalore VOBL BLR ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (ദേവനഹള്ളി വിമാനത്താവളം )
മാംഗളൂർ VOML IXE മാംഗളൂർ അന്താരാഷ്ട്ര വിമാനത്താവളം (ബാജ്‌പെ വിമാനത്താവളം )
കേരളം
കൊച്ചി VOCI COK കൊച്ചിൻ അന്താരാഷ്ട്രവിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
കണ്ണൂർ VOKN CNN കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
കോഴിക്കോട് VOCL CCJ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം )
തിരുവനന്തപുരം VOTV TRV തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
മഹാരാഷ്ട്ര
മുംബൈ VABB BOM ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം
നാഗ്‌പുർ VANP NAG ഡൊ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളം (സോനേഗാവ് വിമാനത്താവളം )
പുനെ VAPO PNQ പുനെ അന്താരാഷ്ട്ര വിമാനത്താവളം
പഞ്ചാബ്
അമൃതസർ VIAR ATQ രാജ സാൻസി അന്താരാഷ്ട്ര വിമാനത്താവളം (ഗുരു രാം ദാസ് വിമാനത്താവളം )
രാജസ്ഥാൻ
ജയ്പുർ VIJP JAI ജയ്പുർ വിമാനത്താവളം (സംഗനേർ Airport)
തമിഴ് നാട്
ചെന്നൈ VOMM MAA ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം (മീനമ്പാക്കം വിമാനത്താവളം )
കോയമ്പത്തൂർ VOCB CJB കോയമ്പത്തൂർ
തിരുച്ചിറപ്പിള്ളി VOTR TRZ തിരുച്ചിറപ്പിള്ളി വിമാനത്താവളം
ഉത്തർപ്രദേശ്
ലഖ്‌നൗ VILK LKO ചൗധരി ചരൺ സിംങ് അന്താരാഷ്ട്ര വിമാനത്താവളം / അമോസി വിമാനത്താവളം
കാൺപുർ VICX KNP കാൺപുർ അന്താരാഷ്ട്രവിമാനത്താവളം / ചകേരി വിമാനത്താവളം
ആഗ്ര VIAG AGR ഖേരിയ വിമാനത്താവളം
വരാണസി VRS വരാണസി വിമാനത്താവളം (ബാബത്പുർ വിമാനത്താവളം )
പശ്ചിമബംഗാൾ
കൊൽക്കത്ത VECC CCU നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം