ലോക് നായക് ജയപ്രകാശ് വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജയപ്രകാശ് വിമാനത്താവളം പാറ്റ്ന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോക് നായക ജയപ്രകാശ് വിമാനത്താവളം
പറ്റ്ന വിമാനത്താവളം
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംപറ്റ്ന, ഇന്ത്യ
സമുദ്രോന്നതി170 ft / 51 m
നിർദ്ദേശാങ്കം25°35′29″N 085°05′17″E / 25.59139°N 85.08806°E / 25.59139; 85.08806
റൺവേകൾ
ദിശ Length Surface
ft m
07/25 6,410 1,954 Asphalt
അടി മീറ്റർ

ബീഹാർ സംസ്ഥാനത്തിലെ പറ്റ്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ലോക് നായക് ജയപ്രകാശ് വിമാനത്താവളം അഥവ പറ്റ്ന വിമാനത്താവളം . (IATA: PATICAO: VEPT). ഇത് ഒരു നിയന്ത്രിത അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ജയപ്രകാശ് നാരായണന്റെ പേരിലാണ് ഈ വിമാനത്താവളം നാമകരണം ചെയ്തിരിക്കുന്നത്.


വിമാനസേവനങ്ങൾ[തിരുത്തുക]

ദേശീയം[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]