ഡാബോലിം വിമാനത്താവളം
ദൃശ്യരൂപം
ഡാബോലിം വിമാനത്താവളം ഗോവ വിമാനത്താവളം ഡാബോലിം നേവി എയർബേസ് | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public/Military | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | ഇന്ത്യൻ നേവി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | വാസ്കോഡ ഗാമ , ഗോവ, ഇന്ത്യ | ||||||||||||||
സമുദ്രോന്നതി | 184 ft / 56 m | ||||||||||||||
നിർദ്ദേശാങ്കം | 15°22′51″N 073°49′53″E / 15.38083°N 73.83139°E | ||||||||||||||
റൺവേകൾ | |||||||||||||||
|
ഗോവ സംസ്ഥാനത്തെ ഏക വിമാനത്താവളമാണ് ഡാബോലിം വിമാനത്താവളം (കൊങ്കണി: दाबोळी विमानतळ/Dabollim Vimantoll, pronounced [d̪aːbɔːɭĩː wimaːn̪t̪ɔɭ]) (IATA: GOI, ICAO: VAGO). ഗോവയിലെ ഡാബോലിം എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് പൊതുജനങ്ങൾക്കും കൂടാതെ ഇന്ത്യൻ നേവി, ഇന്ത്യൻ സൈനിക സേന എന്നിവരും ഉപയോഗിക്കുന്നു.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]Year | Total Passengers | Total Aircraft Movements |
---|---|---|
1999 | 758,914 | 7,584 |
2000 | 875,924 | 7,957 |
2001 | 791,628 | 8,112 |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Goa International Airport എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Airport information for VAGO at World Aero Data. Data current as of October 2006.
- Accident history for GOI at Aviation Safety Network