ശ്രീ സത്യസായി വിമാനത്താവളം

Coordinates: 14°08′57″N 077°47′28″E / 14.14917°N 77.79111°E / 14.14917; 77.79111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sri Sathya Sai Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രി സത്യസായി വിമാനത്താവളം
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംപുട്ടപർത്തി
സമുദ്രോന്നതി1,558 ft / 475 m
നിർദ്ദേശാങ്കം14°08′57″N 077°47′28″E / 14.14917°N 77.79111°E / 14.14917; 77.79111
റൺവേകൾ
ദിശ Length Surface
ft m
09/27 7,315 2,230 Asphalt
അടി മീറ്റർ

ആന്ധ്രപ്രദേശ് സംസ്ഥാനത്തെ പുട്ടപർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിമാനത്താവളമാണ് ശ്രീ സത്യ സായി വിമാനത്താവളം (IATA: PUTICAO: VOPN). ഇത് ഇന്ത്യൻ ഗുരുവായ സത്യസായി ബാബയുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇവിടെ സാ‍ധാരണ രീതിയിൽ വ്യവസായിക അടിസ്ഥാ‍നത്തിലുള്ള വിമാനങ്ങളേക്കാൾ ചാർട്ടെഡ് വിമാനങ്ങൾ ആണ് സേവനം നടത്തുന്നത്.

സേവനങ്ങൾ[തിരുത്തുക]

ഇതുവരെ ഇവിടെ പ്രത്യേകമായി സമയക്രമത്തിൽ വിമാന സേവനം തുടങ്ങിയിട്ടില്ല.

ഇത് കൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]