ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ വിമാനത്താവളങ്ങൾ സംസ്ഥാനം തിരിച്ച് ഈ പട്ടികയിൽ കൊടുത്തിരിക്കുന്നു.

ഇന്ത്യയിലെ എയർ‌പോർട്ടുകളുടേയും, സീപോർടുകളുടേയും മാപ്

വിമാനത്താവളങ്ങൾ[തിരുത്തുക]

പട്ടണം/സ്ഥലം ICAO IATA വിമാനത്താവളത്തിന്റെ പേര്‌ Comm. Mil. G.A. Int. Dom. Future Closed
ആന്തമാൻ നികോബാർ ദ്വീപുകൾ
(Union Territory)
കാർ നികോബാർ VOCX CBD കാർ നികോബാർ എയർഫോർസ് ബേസ് X
പോർട് ബ്ലെയർ VOPB IXZ വീർ സവർക്കർ വിമാനത്താവളം / പോർട് ബ്ലെയർ എയർ‌ഫോർസ് സ്റ്റേഷൻ X X X
ആന്ധ്രപ്രദേശ്
ബാപട്‌ല സൂര്യലങ്ക എയർഫോർസ് സ്റ്റേഷൻ (ഹെലിപാഡ്) X
കുഡപ്പ VOCP CDP കുഡപ്പ വിമാനത്താവളം X
ഡൊനകോണ്ട VODK ഡൊനകോണ്ട വിമാനത്താവളം X
ഹൈദരാബാദ് VOHY ബേഗം‌പേട്ട് വിമാനത്താവളം / ബേഗം‌പേട്ട് എയർഫോർസ് സ്റ്റേഷൻ X X
ഹൈദരബാർ VODG ദുണ്ടിഗൽ എയർഫോർസ് അകാദമി X
ഹൈദരബാദ് ഹക്കിം‌പേട്ട് എയർ ബേസ് X
ഹൈദരബാദ് നാദിർഗുൽ വിമാനത്താവളം (Nadergul Airport) X
ഹൈദരബാദ് VOHS HYD രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (Shamshabad Airport, Hyderabad International Airport) X X X
പുട്ടപർതി VOPN BEK ശ്രീ സത്യസായി വിമാനത്താവളം X
രാജമുദ്രി VORY RJA രാജമുദ്രി വിമാനത്താവളം X X
തിരുപതി VOTP TIR തിരുപതി വിമാനത്താവളം X X
വിജയവാഡ VOBZ VGA വിജയവാഡ വിമാനത്താവളം X X
വിശാഖപട്ടണം (Vizag) VEVZ VTZ വിശാഖപട്ടണം വിമാനത്താവളം / Visakapatnam Naval Air Base X X X X
വാറംഗൽ VOWA WGC വാറംഗൽ വിമാനത്താവളം X
അരുണാചൽ പ്രദേശ്
അലോങ്ങ് VEAN IXV അലോങ്ങ് വിമാനത്താവളം X
ഡാപോറിജോ VEDZ DAE ഡാപോറിജോ വിമാനത്താവളം X
പാസിഘട് VEPG IXT പാസിഘട്ട് വിമാനത്താവളം X
തേസു VETJ TEI തേസു വിമാനത്താവളം X
സീറോ VEZO ZER സീറോ വിമാനത്താവളം X
അസാം
ചൗബ VECA ചൗബ എയർഫോർസ് സ്റ്റേഷൻ X
ഡിബ്രുഗഡ് VEMN DIB ഡിബ്രുഗഡ് വിമാനത്താവളം / Mohanbari Air Force Station X X X
ഡൂം ഡൂമ (Dum Duma) / Sookerating ഡും ഡുമ എയർ ബേസ് / സോകെറാറ്റിംഗ് എയർ ഫോർസ് സ്റ്റേഷൻ X
ഗൗഹതി (Gauhati) VEGT GAU ലോക്‌പ്രിയ ഗോപിനാഥ് ബോർഡൊളൊയ് വിമാനത്താവളം (Borjhar Airport) / Mountain Shadow Air Force Station X X X
ജോർഹട് VEJT JRH ജോർഹട് വിമാനത്താവളം (Rowriah Airport) / Jorhat Air Force Station X X X
കൈലാശഹർ VEKR IXH കൈലാശഹർ വിമാനത്താവളം X
വടക്ക് ലഖിം‌പുർ VELR IXI ലിലാബരി വിമാനത്താവളം X X
സിൽചർ VEKU IXS സിൽചർ വിമാനത്താവളം / കുംഭിർഗ്രാം എയർഫോഴ്സ് സ്റ്റേഷൻ X X X
തേസ്‌പൂർ VETZ TEZ തേസ്‌പൂർ (സലോണിബരി വിമാനത്താവളം) / തേസ്‌പൂർ എയർഫോഴ്സ് സ്റ്റേഷൻ X X
ബിഹാർ
ഗയ VEGY GAY ഗയ വിമാനത്താവളം (ബോധ്‌ഗയ വിമാനത്താവളം) X X
ജോഗ്‌ബനി ജോഗ്‌ബനി വിമാനത്താവളം
മുസ്സഫർ‌പൂർ VEMZ MZU മുസ്സഫർപൂർ വിമാനത്താവളം X
പറ്റ്ന VEPT PAT ലോക നായക് ജയപ്രകാശ് വിമാനത്താവളം X
പൂർണ്ണിയ VEPU PUI പൂർണ്ണിയ വിമാനത്താവളം X
റാക്സോൾ VERL റാക്സോൾ വിമാനത്താവളം X
Chandigarh (Union Territory)
ചണ്ഡിഗഡ് VICG IXC ചണ്ഡിഗഡ് വിമാനത്താവളം / ചണ്ഡിഗഡ് എയർഫോഴ്സ് സ്റ്റേഷൻ X X X
ചണ്ഡിഗഡ് ചണ്ഡിഗഡ് അന്താരാഷ്ട്രവിമാനത്താവളം X X X
ഛത്തിസ്‌ഗഡ്
ബിലാസ്‌പൂർ VABI PAB ബിലാസ്‌പുർ വിമാനത്താവളം X
ജ്ഗ്ദാൽ‌പുർ JGB ജഗ്ദാൽ‌പുർ വിമാനത്താവളം X
റായ്‌പുർ VARP RPR റായ്‌പുർ വിമാനത്താവളം (മന വിമാനത്താവളം) X X
ദാമൻ ആൻഡ് ദ്യൂ (Union Territory)
ദാമൻ VADN NMB ദാമൻ വിമാനത്താവളം X
ദ്യൂ DIU ദ്യൂ വിമാനത്താവളം X X
ഡെൽഹി
(ദേശീയ തലസ്ഥാനമേഖല)
ഡെൽഹി VIDP DEL ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളം/
പാലം എയർ‌ഫോഴ്സ് സ്റ്റേഷൻ
X X X
ഡെൽഹി VIDD സഫ്‌ദർജംഗ് വിമാനത്താവളം X X
ഗോവ
വാസ്കോഡഗാമ VAGO GOI ഡാബോലിം വിമാനത്താവളം / ഡാബോലിം നേവൽ എയർ‌ബേസ് X X X
ഗുജറാത്ത്
അഹമ്മദാബാദ് അഹമ്മദാബാദ് ഏവിയേഷൻ ക്ലബ്ബ് X
അഹമ്മദാബാദ് / ഗാന്ധിനഗർ VAAH AMD സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളം /
ഗാന്ധിനഗർ എയർ‌ഫോഴ്സ് സ്റ്റേഷൻ
X X X
ഭാവ്‌നഗർ VABV BHU ഭാവ്‌നഗർ വിമാനത്താവളം X X
ഭുജ് VABJ BHJ ഭുജ് വിമാനത്താവളം (Shyamji Krishna Verma Airport) / രുദ്രമാത എയർ‌ഫോഴ്സ് ബേസ് X X X
ജാം‌നഗർ VAJM JGA ജാംനഗർ വിമാനത്താവളം / ജാംനഗർ എയർഫോഴ്സ് സ്റ്റേഷൻ X X X
കാണ്ട്ല VAKE IXY കാണ്ട്ല വിമാനത്താവളം X X
കെഷോഡ് VAKS IXK കെഷോഡ് വിമാനത്താവളം X
നാലിയ നാലിയ എയർ‌ബേസ് X
പാലൻ‌പുർ പാലൻ‌പുർ വിമാനത്താവളം X
പോർബന്ദർ VAPR PBD പോർബന്ദർ വിമാനത്താവളം X X
രാജ്‌കോട് VARK RAJ രാജ്‌കോട് വിമാനത്താവളം X X
സൂറത്ത് VASU STV സൂറത്ത് വിമാനത്താവളം X X
സുരേന്ദ്രനഗർ VASN SUN സലവാദ് വിമാനത്താവളം X
ഉത്തർലയി VIUT ഉത്തർലയി വിമാനത്താവളം / ഉത്തർലയി എയർഫോഴ്സ് സ്റ്റേഷൻ X X
വഡോദര (ബറോഡ) VABO BDQ വഡോദര വിമാനത്താവളം (Harni Airport) / വഡൊദര എയർ‌ബേസ് X X X
ഹരിയാന
അം‌ബാല VIAM അംബാല എയർഫോഴ്സ് ബേസ് X
ഹിസാർ ഹിസാർ ഫ്ലൈയിംഗ് ക്ലബ്ബ് X
കർണാൽ കർണാൽ ഫ്ലൈയിംഗ് ക്ലബ്ബ് X
ഹിമാചൽ പ്രദേശ്
ധർമ്മശാല VIGG DHM ഗഗ്ഗൽ വിമാനത്താവളം X X
കുളു VIBR KUU ഭുണ്ടാർ വിമാനത്താവളം X X
സിംല VISM SLV സിംല വിമാനത്താവളം X X
ജമ്മു & കാശ്മീർ
അവന്തിപുർ അവന്തിപുർ എയർ ബേസ് X
ജമ്മു VIJU IXJ ജമ്മു വിമാനത്താവളം (സത്‌വാരി വിമാനത്താവളം) X X
കാർഗിൽ കാർഗിൽ വിമാനത്താവളം X
ലദാക്ക് ഫുക്‌ചെ അഡ്വാൻസ്‌ഡ് ലാൻ‌ഡിംഗ് ഗ്രൗണ്ട് X
ലേ VILH IXL ലേ കുശോക് ബാകുല റിം‌പോചേ വിമാനത്താവളം / ലേ എയർ‌ബേസ് X X X
ശ്രീനഗർ VISR SXR ശ്രീനഗർ വിമാനത്താവളം (Sheikh ul Alam Airport) / ശ്രീനഗർ എയർഫോഴ്സ് സ്റ്റേഷൻ X X X
ഉധം‌പുർ VIUX ഉധം‌പുർ എയർഫോഴ്സ് സ്റ്റേഷൻ X
ഝാർഖണ്ട്
ചകുലിയ VECK ചകുലിയ വിമാനത്താവളം X
ജാംഷഡ്‌പുർ VEJS IXW സോനാരി വിമാനത്താവളം X X
റാഞ്ചി VERC IXR ബിർസ മുണ്ട ഇന്റർനാഷണൽ വിമാനത്താവളം X X
കർണാടക
ബാംഗളൂർ (ബെംഗളൂരു) VOBL BLR ബെംഗളൂരു അന്താരാഷ്ട്രവിമാനത്താവളം (ദേവനഹള്ളി വിമാനത്താവളം) X X
ബാംഗളൂർ (ബെംഗളൂരു) VOBG എച്.എ.എൽ. ബാംഗളൂർ അന്താരാഷ്ട്രവിമാനത്താവളം (ഹിന്ദുസ്ഥാൻ വിമാനത്താവളം) X
ബാംഗളൂർ (ബെംഗളൂരു) ജക്കൂർ എയർഫീൽഡ് X


ബാംഗളൂർ (ബെംഗളൂരു) VOYK യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ X
ബേൽ‌ഗം VABM IXG ബേൽഗം വിമാനത്താവളം X X
ബെല്ലാരി VOBI BEP വിമാനത്താവളം X
ബിദാർ VOBR ബിദാർ എയർഫോഴ്സ് വിമാനത്താവളം X
ബിജാപുർ ബിജാർപുർ വിമാനത്താവളം X X
ഹമ്പി ഹമ്പി വിമാനത്താവളം X
ഹസ്സൻ ഹസ്സൻ വിമാനത്താവളം X
ഹൂബ്ലി HBX ഹൂബ്ലി വിമാനത്താവളം / ഹുബ്ലി എയർ ബേസ് X X X
ഷിമോഗ ഹിമൊഗ വിമാനത്താവളം X


മാംഗളൂർ VOML IXE മാംഗളൂർ അന്താരാഷ്ട്രവിമാനത്താവളം (ബാജ്‌പേ വിമാനത്താവളം) X X
മൈസൂർ VOMY MYQ മന്ദ്കലി വിമാനത്താവളം X
വിദ്യാനഗർ വിദ്യാനഗർ വിമാനത്താവളം X X
കേരളം
കണ്ണൂർ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം X
കൊച്ചി VOCI COK കൊച്ചി അന്താരാഷ്ട്രവിമാനത്താവളം (നെടുമ്പാശേരി വിമാനത്താവളം) X X
കൊച്ചി VOCC കൊച്ചി നേവൽ എയർബേസ് X
കോഴിക്കോട് VOCL CCJ കോഴിക്കോട് അന്തരാഷ്ട്രവിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) X X X
ആറന്മുള (പത്തനംതിട്ട) ആറന്മുള്ള വിമാനത്താവളം (പദ്ധതിയിൽ) X
തിരുവനന്തപുരം അക്കുളം എയർ ബേസ് X
തിരുവനന്തപുരം VOTV TRV തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം / ട്രിവാണ്ട്രം എയർഫോഴ്സ് സ്റ്റേഷൻ X X X
ലക്ഷദ്വീപ് (കേന്ദ്രഭരണം)
അഗത്തി VOAT AGX അഗത്തി എയറോഡ്രോം X X
മധ്യപ്രദേശ്
ബർ‌വാനി VAKD ബർ‌വാനി വിമാനത്താവളം X
ഭോപ്പാൽ VABP BHO ഭോപ്പാൽ വിമാനത്താവളം (രാജാ ഭോഗ് വിമാനത്താവളം) X X
ഗ്വാളിയോർ VIGR GWL ഗ്വാളിയോർ വിമാനത്താവളം / മഹാരാഹ്‌പുർ എയർഫോഴ്സ് സ്റ്റേഷൻ X X X
ഇൻ‌ഡോർ VAID IDR ദേവി അഹില്യാബായി ഹോൽക്കർ വിമാനത്താവളം X X X
ജബൽ‌പുർ VAJB JLR ജബൽ‌പുർ വിമാനത്താവളം X X
ഖജുരാഹോ VAKJ HJR ഖജുരാഹോ വിമാനത്താവളം X X
പന്ന പന്ന വിമാനത്താവളം X
സത്ന VIST TNI സത്ന വിമാനത്താവളം X
മഹാരാഷ്ട്ര
ആംബെ വാലി ആംബേ വാലി വിമാനത്താവളം X
അകോല VAAK AKD അകോല വിമാനത്താവളം X
ഔറംഗാബാദ് VAAU IXU ഔറംഗാബാദ് വിമാനത്താവളം (ചികൽത്തന വിമാനത്താവളം) X X
ഡിയോലയി ഡിയോലൈ എയർബേസ് X
ഹദസ്‌പുർ ഹദസ്‌പുർ വിമാനത്താവളം X
കോലാപുർ VAKP KLH കോലാപുർ വിമാനത്താവളം X X
ലത്തുർ ലതുർ വിമാനത്താവളം X X
മുംബൈ VABB BOM ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളം X X
മുംബൈ VAJJ ജുഹു വിമാനത്താവളം X X
നാഗ്‌പുർ VANP NAG ഡോ.ബാബാസാഹേ അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം
(സോനേഗാവ് വിമാനത്താവളം)
നാഗ്‌പുർ എയർഫോഴ്സ് സ്റ്റേഷൻ
X X X
നാന്ദഡ് VAND NDC നാന്ദഡ് വിമാനത്താവളം X X
നാസിക് VANR ISK ഗാന്ധിനഗർ വിമാനത്താവളം X X
നാസിക് VAOZ ഒഝാർ എയർബേസ് X
നവി മുംബൈ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം X X
പുനെ VAPO PNQ പുനെ അന്താരാഷ്ട്രവിമാനത്താവളം
ലോഹേഗാവ് എയർഫോഴ്സ് സ്റ്റേഷൻ
X X X
പുനെ എൻ.ഡി.എ. ഗ്ലൈഡ്രോം X
രത്നഗിരി VARG RTC രത്നഗിരി വിമാനത്താവളം X
ശിർദി ശിർദി വിമാനത്താവളം X X
സോലാപുർ VASL SSE സോലാപുർ വിമാനത്താവളം X
മണിപൂർ
ഇംഫാൽ VEIM IMF ഇംഫാൽ വിമാനത്താവളം (തുലിഹാൽ വിമാനത്താവളം) X X
മേഘാലയ
രുപ്സി VERU RUP രുപ്സി വിമാനത്താവളം X
ഷെല്ല ഷെല്ല വിമാനത്താവളം X
ഷില്ലൊംഗ് VEBI SHL ഷില്ലോങ് വിമാനത്താവളം (ഉമ്രോയ് വിമാനത്താവളം) / ബറപാനി വിമാനത്താവളം X X X
മിസ്സോറം
ഐസാൾ VEAZ AJL ലെംഗ്‌പ്യൂ വിമാനത്താവളം / തുറിയൽ എയർബേസ് X X X
നാഗാലാന്റ്
ദിമാപുർ VEMR DMU ദിമാപുർ വിമാനത്താവളം / ദിമാപുർ എയർബേസ് X X X
ഒറീസ്സ
ഭുവനേശ്വർ VEBS BBI ബിജു പട്‌നായിക് വിമാനത്താവളം X X
കട്ടക് ചാർബാടിയ എയർബേസ് X
ഹിരാകുഡ് VEHK ഹിരാകുഡ് വിമാനത്താവളം X
ഝാർസുഗുഡ VEJH ഝാർസുഗുഡ വിമാനത്താവളം X
കൊണാർക്ക് VEKN കൊണാർക്ക് വിമാനത്താവളം X
റൂർക്കേല VERK RRK റൂർക്കേല വിമാനത്താവളം X
പോണ്ടിച്ചേരി (കേന്ദ്രഭരണം)
പോണ്ടിച്ചേരി VOPC PNY പോണ്ടിച്ചേരി വിമാനത്താവളം X
പഞ്ചാബ്
ആദം‌പുർ VIAX സിർസ എയർബേസ് / ആദം‌പുർ എയർഫോഴ്സ് സ്റ്റേഷൻ X
അമൃതസർ VIAR ATQ രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം
(ഗുരുറാം ദാസ് വിമാനത്താവളം)
അമൃതസർ എയർഫോഴ്സ് സ്റ്റേഷൻ
X X X
ഭടിണ്ട VIBT BUP ഭിസിയാന എയർബേസ് / ഭടിണ്ട എയർഫോഴ്സ് സ്റ്റേഷൻ X
ഹൽ‌വാര VIHX ഹൽ‌വാര എയർഫോഴ്സ് ബേസ് X
ലുധിയാന VILD LUH സാഹ്‌നെവാൽ വിമാനത്താവളം X
പഠാൻ‌കോട് VIPK IXP പഠാൻ‌കോട് വിമാനത്താവളം / പഠാൻ‌ക്ട് എയർഫോഴ്സ് സ്റ്റേഷൻ X X X
പട്യാല VIPL പട്യാല വിമാനത്താവളം X X
രാജസ്ഥാൻ
അജ്‌മേർ അജ്‌മേർ വിമാനത്താവളം X
ബികാനേർ VIBK BKB നാൽ വിമാനത്താവളം / നാൽ-ബികാനേർ എയർഫോഴ്സ് സ്റ്റേഷൻ X X
ജയ്‌പുർ VIJP JAI ജയ്‌പുർ വിമാനത്താവളം (സംഗനേർ വിമാനത്താവളം) X X
ജൈസാൽമർ VIJR JSA ജൈസാൽമർ വിമാനത്താവളം / ജൈസാൽമർ എയർഫോഴ്സ് സ്റ്റേഷൻ X X X
Jodhpurജൊധ്‌പുർ VIJO JDH ജോധ്‌പുർ വിമാനത്താവളം / ജോധ്‌പുർ എയർഫൊഴ്സ് സ്റ്റേഷൻ X X X
കോട്ട VIKO KTU കോട്ട വിമാനത്താവളം X
സൂറത്ഗഡ് ഫലോഡി എയർബേസ് X
ഉദയ്‌പുർ VAUD UDR ഉദയ്പുർ വിമാനത്താവളം (മഹാറാണ പ്രതാപ് വിമാനത്താവളം, ഡാബോക് വിമാനത്താവളം) X X
സിക്കിം
പക്യോംങ് പക്യോംങ് വിമാനത്താവളം X
തമിഴ് നാട്
അറക്കോണം VOAR അറക്കോണം നേവൽ എയർ സ്റ്റേഷൻ X
ചെന്നൈ (മദ്രാസ്) അവഡി എയർ ബേസ് X
ചെന്നൈ (മദ്രാസ്) VOMM MAA ചെന്നൈ അന്താരാഷ്ട്രവിമാനത്താവളം (മീനമ്പാക്കം വിമാനത്താവളം) X X X
ചെന്നൈ (മദ്രാസ്) VOTX തമ്പാരം എയർഫോഴ്സ് സ്റ്റേഷൻ X
കോയമ്പത്തൂർ VOCB CJB കോയമ്പത്തൂർ വിമാനത്താവളം (പീലമേടു വിമാനത്താവളം) X X X
ഹോസുർ VO95 ഹോസുർ വിമാനത്താവളം (തനേജ എയരോസ്പേസ് വിമാനത്താവളം) X X
മധുരൈ VOMD IXM മധുരൈ വിമാനത്താവളം / മധുരൈ എയർഫോഴ്സ് സ്റ്റേഷൻ X X
സേലം VOSM SXV സേലം വിമാനത്താവളം X
സുലുർ VOSX സുലുർ എയർ ബേസ് / കോയമ്പത്തൂർ എയർഫോഴ്സ് സ്റ്റേഷൻ X
തഞ്ചാവൂർ VOTJ TJV തഞ്ചാവൂർ എയർഫോഴ്സ് സ്റ്റേഷൻ (Tanjore AFS) X
തിരുച്ചിറപ്പിള്ളി (ട്രിച്ചി) VOTR TRZ തിരുച്ചിറപ്പിള്ളി അന്താരാഷ്ട്രവിമാനത്താവളം X X X
തൂത്തുക്കുടി TCR തൂത്തുക്കുടി വിമാനത്താവളം X X
വെല്ലൂർ VOVR വെല്ലൂർ വിമാനത്താവളം X
ത്രിപുര
അഗർത്തല VEAT IXA അഗർത്തല വിമാനത്താവളം ( സിംഗർ‌ഭിൽ വിമാനത്താവളം )
അഗർത്തല എയർഫോഴ്സ് സ്റ്റേഷൻ
X X X
കൈലാശഹർ VEKR IXH കൈലാശഹർ വിമാനത്താവളം
കമൽ‌പുർ VEKM IXQ കമൽ‌പുർ X
ഖോവാലി VEKW IXN ഖോവാലി വിമാനത്താവളം X
ഉത്തർപ്രദേശ്
ആഗ്ര VIAG AGR ഖേരിയ വിമാനത്താവളം / ആഗ്ര എയർഫോഴ്സ്സ്റ്റേഷൻ X X X
ആഗ്ര താജ് വിമാനത്താവളം X
അലഹബാദ് VIAL IXD അലഹബാദ് വിമാനത്താവളം / ബാംറോളി എയർഫോഴ്സ്സ്റ്റേഷൻ X X X
ബക്ഷി ക തലാബ് VIBL ബക്ഷി കാ തലാബ് എയർഫോഴ്സ്സ്റ്റേഷൻ (No. 35 Squadron, Indian Air Force) X
ബറേലി VIBY ബറേലി എയർഫോഴ്സ്സ്റ്റേഷൻ X
ഫൈസാബാദ് VIBY ഫൈസാബാദ് എയർഫോഴ്സ്സ്റ്റേഷൻ X
ഗോരഖ്പുർ VEGK GOP ഗോരഖ്പുർ വിമാനത്താവളം / ഗോരഖ്പുർ എയർഫോഴ്സ്സ്റ്റേഷൻ X X X
ഝാൻസി VIJN ഝാൻസി വിമാനത്താവളം
കാൺപുർ ഐ.ഐ.ടി. കാൺപുർ വിമാനത്താവളം X
Kanpur VICX Kanpur Airport/Chakehri Air force station X
കാൺപുർ VIKA KNU കാൺപുർ സിവിൽ വിമാനത്താവളം X X
കാൺപുർ കാൺപുർ ചകേരി X X
കാൺപുർ എച്.എ.എൽ. കാൺപുർ വിമാനത്താവളം X X
കസ്യ കസ്യ വിമാനത്താവളം X X
ലളിത്പുർ VILP ലളിത്പുർ X X
ലഖ്‌നൗ VILK LKO അമോസി വിമാനത്താവളം
ചൗധരി ചരൺസിങ് അന്താരാഷ്ട്രവിമാനത്താവളം
X X
സഹാറൻപുർ സർ‌സ്വ എയർബേസ് X
വരാണസി (ബനാറസ്) VIBN VNS വരാണസി വിമാനത്താവളം (ബാബത്പുർ വിമാനത്താവളം) X X
ഉത്തരാഞ്ചൽ
ഡെഹ്റാഡൂൺ ചക്രത എയർബേസ് X


ഡേഹ്റാഡൂൺ VIDN DED ജോളിഗ്രാന്റ് വിമാനത്താവളം X X
പന്ത് നഗർ VIPT PGH പന്ത് നഗർ വിമാനത്താവളം X X
ജാസ്പുർ VIPT PGH ജാസ്പുർ ട്രേഡ് വിമാനത്താവളം X X
പിതോഡഗഡ് VIPT PGH നൈനി സൈനി വിമാനത്താവളം X X
പശ്ചിമബംഗാൾ
അൻഡൽ അൻഡൽ വിമാനത്താവളം / ദുർഗാപുർ എയറോട്രോപോളിസ് X
അൻഡൽ റാഫ് അസനോൾ X
ബാലുഘാട് VEBG RGH ബാലുഘാട് വിമാനത്താവളം X
ബാരക്പുർ VEBR ബാരക്‌പുർ എയർഫോഴ്സ്സ്റ്റേഷൻ X
ബേഹല VEBA ബേഹല വിമാനത്താവളം X
Bishnupur, Bankura Piardoba Airfield X
Burnpur Burnpur airport (IISCO) X X
Cooch Behar VECO COH Cooch Behar Airport X
ദുർഗപുർ ദുർഗാപുർ സ്റ്റീൽ പ്ലാന്റ് വിമാനത്താവളം X
ഗർഹ്‌ബേട ഗർഹ്‌ബേട ആർ.എ.എഫ്. എയർബേസ് X
ഗുസ്കാര ഗുസ്കാര എയർഫീൽഡ് X
ഹസിമാര / ജൽ‌പായിഗുരി VEHX ഹഷിമാര എയർബേസ് X
ഝാർഗ്രാം ദുധ്കുണ്ടി എയർഫീൽഡ് X
കലൈകുണ്ട VEDX കലൈകുണ്ട എയർഫോഴ്സ് സ്റ്റേഷൻ X
കഞ്ച്രപാറ കഞ്ച്രപാറ എയർസ്ട്രിപ് (formarly RAF Kanchrapara) X
കൊൽക്കത്ത VECC CCU നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം
ഡം ഡം എയർഫോഴ്സ് സ്റ്റേഷൻ
X X X X
മാൽഡ VEMH LDA മാൽഡ വിമാനത്താവളം X
പനഗഡ് VEPH പനഗഡ് വിമാനത്താവളം / പനഗഡ് എയർ‌ഫോഴ്സ് സ്റ്റേഷൻ X X
പണ്ടവേശ്വർ പണ്ടവേശ്വർ എയർഫീൽഡ് X
സൽബോണി സൽബോണി അർ.എ.എഫ്. എയർബേസ് X
സലുവ VEPH സലുവ എയർബേസ് X
സിൽഗുരി VEBD IXB ബഗ്‌ഡോഗ്ര വിമാനത്താവളം / ബഗ്‌ഡോഗ്ര എയർഫോഴ്സ് സ്റ്റേഷൻ X X X
തരക്വേശ്വർ VETK തരക്വേശ്വർ വിമാനത്താവളം X

അവലംബം[തിരുത്തുക]