ഉള്ളടക്കത്തിലേക്ക് പോവുക

ജയ്‌പൂർ വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jaipur Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയ്‌പൂർ വിമാനത്താവളം
Summary
Airport typePublic
Operatorഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Locationജയ്പൂർ, ഇന്ത്യ
Coordinates26°49′27″N 075°48′44″E / 26.82417°N 75.81222°E / 26.82417; 75.81222
Map
Interactive map of ജയ്‌പൂർ വിമാനത്താവളം

രാജസ്ഥാൻ സംസ്ഥാനത്തിലെ ജയ്പൂരിനടുത്ത് സംഗനേർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് സവായി മാൻ സിംഗ് അന്താരാഷ്ട്രവിമാനത്താവളം . (IATA: JAI, ICAO: VIJP) ജയ്‌പൂർ വിമാനത്താവളം, സംഗനേർ വിമാനത്താവളം എന്നും അറിയപ്പെടുന്നു.

വിവരണം

[തിരുത്തുക]

രാജസ്ഥാൻ സംസ്ഥാനത്തെ ഒരെ ഒരു അന്താരാഷ്ട്രവിമാനത്താവ്ലമാണ് സവായി മാൻ സിംഗ് വിമാനത്താവളം . 29 ഡിസംബർ 2005 നാണ് ഇതിന് അന്താരാഷ്ട്രപദവി ലഭിച്ചത്. ഇവിടുത്തെ അപ്രോണിൽ നാല് എയർബസ് A320 വലിപ്പത്തിലുള്ള വിമാനം പാർക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ട്. ഒരേ സമയം 500 യാത്രക്കാർക്ക് ഒരേ സമയം സേവനം നൽകാനുള്ള സൌകര്യം ഇതിന്റെ ടെർമിനൽ കെട്ടിടത്തിലുണ്ട്. റൺ വേ 12,000 ft (3,658 m) നീളത്തിലുള്ളതാണ്.

ഇത് കൂടി കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജയ്‌പൂർ_വിമാനത്താവളം&oldid=3966042" എന്ന താളിൽനിന്ന് ശേഖരിച്ചത്