വിശാഖപട്ടണം
വിശാഖപട്ടണം
విశాఖపట్నం Vizag | |
|---|---|
Metropolitan City | |
Clockwise from top left: Buddha Statue at Appughar, Simhachalam Temple, Bay of Bengal from Kailasagiri, Rajiv Smrithi Bhavan at Beach Road, Visakhapatnam Port, King George Hospital (KGH) | |
| Country | |
| State | Andhra Pradesh |
| Region | Coastal Andhra |
| District | Visakhapatnam |
| പ്രശസ്തം | Viśakha |
| സർക്കാർ | |
| • Municipal commissioner | M.V.Satyanarayana,IAS |
| • Special Officer | Shyam Bob,IAS |
| • Commissioner of Police | B.Shivadhar Reddy IPS |
| • Deputy Inspector General of Police | Swati Lakra IPS |
| വിസ്തീർണ്ണം | |
• ആകെ | 681 ച.കി.മീ. (263 ച മൈ) |
| ഉയരം | 5 മീ (16 അടി) |
| ജനസംഖ്യ (2011) | |
• ആകെ | 20,35,690 |
| • റാങ്ക് | 17th |
| • ജനസാന്ദ്രത | 3,240/ച.കി.മീ. (8,400/ച മൈ) |
| Languages | |
| • Official | Telugu |
| സമയമേഖല | UTC+5:30 (IST) |
| PIN | 530 0XX 531 1XX |
| Telephone code | +91-891-XXX XXXX |
| വാഹന രജിസ്ട്രേഷൻ | AP–31,32,33,34 |
| വെബ്സൈറ്റ് | www |
ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നഗരമാണ് വിശാഖപട്ടണം(തെലുഗ്:విశాఖపట్నం ഇംഗ്ലീഷ് : Visakhapatnam, Vizag, Vizagapatnam). ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ പ്രകൃതിദത്തതുറമുഖവുമാണ്. ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക കപ്പൽ നിർമ്മാണശാലയും ഇവിടെയുണ്ട്.
കപ്പൽ നിർമ്മാണശാല
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധകാലത്താണ് സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി എന്ന ഒരു സ്വകാര്യസ്ഥാപനത്തിനു കീഴിൽ വിശാഖപട്ടണം കപ്പൽനിർമ്മാണശാല ആരംഭിച്ചത്. 7 വർഷത്തിനു ശേഷം 1948 മാർച്ച് മാസത്തിൽ ഈ ശാലയിൽ നിന്നുള്ള ആദ്യത്തെ കപ്പൽ പൂർത്തിയായി. ഈ സമയത്ത് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽനിർമ്മാണശാലയായിരുന്നു. എന്നാൽ കമ്പനിയിലേക്കുള്ള അസംസ്കൃതവസ്തുക്കളുടെ നീക്കം ലാഭകരമല്ലാത്തതിനാൽ 1952-ൽ സിന്ധ്യ കമ്പനി, ഈ സ്ഥാപനം അടച്ചു പൂട്ടാൻ തീരുമാനിച്ചു. എന്നാൽ 1952 മാർച്ചിൽ ഭാരതസർക്കാർ സിന്ധ്യാകമ്പനിയെ ഏറ്റെടുക്കുകയും, ഹിന്ദുസ്ഥാൻ ഷിപ്യാർഡ് കമ്പനി എന്ന പേരിൽ ഒരു പൊതുമേഖലാസ്ഥാപനമാക്കുകയും ചെയ്തു[1].
ആദ്യകാലത്ത് ഇവിടെ നിന്നും കപ്പലുകൾ നീറ്റിലിറക്കുന്നത് രസകരമായ രീതിയിലായിരുന്നു. ആയിരക്കണക്കിന് വാഴപ്പഴങ്ങൾ ഉപയോഗിച്ച് മെഴുക്കിയ ചെരുവുതലത്തിലൂടെയായിരുന്നു കപ്പലുകൾ നീറ്റിലിറക്കിയിരുന്നത്[1].
കാലാവസ്ഥ
[തിരുത്തുക]
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ
[തിരുത്തുക]- 1 2 HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 132.
{{cite book}}: Cite has empty unknown parameter:|coauthors=(help) - ↑ "Visakhapatnam weather" (in English). Archived from the original on 2007-11-05. Retrieved 2008-05-11.
{{cite web}}: CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Andhra Pradesh Tourism Department's official website Archived 2007-10-19 at the Wayback Machine
- വിശാഖപട്ടണം കോർപ്പറേഷൻ
- Visakhapatnam Wallpapers Gallery Archived 2009-05-23 at the Wayback Machine
- Visakhapatnam Pictures - Inside/Out
- Visakhapatnam Travel Guide Archived 2009-04-30 at the Wayback Machine
- Search Anything about Vizag Archived 2009-02-19 at the Wayback Machine
- Vizag Blog Archived 2021-03-01 at the Wayback Machine
- Visakha SPCA animal sanctuary