ഉള്ളടക്കത്തിലേക്ക് പോവുക

ജമ്മു (നഗരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jammu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജമ്മു
जम्मू
ജമ്മു താവി
നഗരം
ജമ്മുവും താവി നദിയും
ജമ്മുവും താവി നദിയും
രാജ്യം ഇന്ത്യ
സംസ്ഥാനംജമ്മു-കശ്മീർ
ജില്ലജമ്മു
Settled2900 ബി.സി.
സ്ഥാപകൻരാജാ ജംബുലോചൻ
സർക്കാർ
  തരംമുൻസിപ്പൽ കോർപ്പറേഷൻ
  ഭരണസമിതിJammu Municipal corporation and Jammu Development Authority
വിസ്തീർണ്ണം
  ആകെ
167 ച.കി.മീ. (64  മൈ)
ഉയരം
327 മീ (1,073 അടി)
ജനസംഖ്യ
 (2011)
  ആകെ
9,51,373 (Urban agglomeration)
  റാങ്ക്2
  ജനസാന്ദ്രത5,697/ച.കി.മീ. (14,760/ച മൈ)
ഭാഷകൾ
  ഔദ്യോഗികംഉർദു
ഭാഷകൾ
  രണ്ടാം ഔദ്യോഗികംദോഗ്രി, പഞ്ചാബി
സമയമേഖലUTC+5:30 (IST)
പിൻ
വാഹന രജിസ്ട്രേഷൻJK 02
വെബ്സൈറ്റ്jammu.nic.in

ജമ്മു-കശ്മീരി‍ന്റെ ശൈത്യകാലതലസ്ഥാനമാണ്‌ ജമ്മു(ദോഗ്രി: जम्मू, ഉർദു: جموں). നവംബർ മുതൽ ഏപ്രിൽ വരെ എല്ലാ സംസ്ഥാനകാര്യാനയങ്ങളും ശ്രീനഗറിൽനിന്നും ജമ്മുവിലേക്ക് മാറ്റപ്പെടും. [1] ദോഗ്രി, കോട്‌ലി, മിർപൂരി, പഞ്ചാബി, ഹിന്ദി, ഉർദു എന്നിവയാണ്‌ പ്രധാന സംസാരഭാഷകൾ.

ഉത്തര അക്ഷാംശം 32.73 പൂർവ്വ രേഖാംശം 74.87 -ൽ സമുദ്രനിരപ്പിൽനിന്നും 327 മീറ്റർ ഉയരത്തിലായാണ്‌ ജമ്മു സ്ഥിതിചെയ്യുന്നത്. താവി നദി ജമ്മു നഗരത്തിലൂടെ ഒഴുകുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-30. Retrieved 2008-08-28.


"https://ml.wikipedia.org/w/index.php?title=ജമ്മു_(നഗരം)&oldid=4651486" എന്ന താളിൽനിന്ന് ശേഖരിച്ചത്