Jump to content

ലഖ്‌നൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lucknow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ലഖ്‌നൌ

ലഖ്‌നൌ
26°52′N 80°55′E / 26.86°N 80.92°E / 26.86; 80.92
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ഉത്തർപ്രദേശ്
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ ദിനേഷ് ശർമ്മ
വിസ്തീർണ്ണം 2345ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35,743[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
226 xxx
+91-522
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ലഖ്‌നൌ(ഹിന്ദി:लखनऊ, ഉർദു: لکھنؤ). കാൺപൂർ കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ ലഖ്‌നൌ ഔധ് പ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നത്. നവാബ്മാരുടെ നഗരം, ഇന്ത്യയിലെ കോൺസ്റ്റാന്റിനോപ്പിൾ, കിഴക്കിന്റെ സുവർണ്ണനഗരം, ഷിറാസ്-ഇ-ഹിന്ദ് എന്നൊക്കെ ഈ നഗരത്തെ വിശേഷിപ്പിക്കപ്പെടാറുണ്ട്. ഉർദു, ഹിന്ദി എന്നിവയാണ്‌ പ്രധാനഭാഷകൾ. ഗോമതി നദി ലഖ്നൗവിലൂടെയൊഴുകുന്നു.

ചരിത്രം

[തിരുത്തുക]

1350 എ.ഡിക്ക് ശേഷം, ദില്ലി സുൽത്താനത്ത്, മുഗൾ വംശം, അവധിലെ നവാബുമാർ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ബ്രിട്ടീഷ് രാജ് എന്നിവയുടെ ഭരണത്തിൻ കീഴിലായിരുന്നു ലഖ്‌നൌ. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ അവധിലെ നവാബ് ഭരണത്തിൻകീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി ലക്നൊ വിവകസിച്ചു. ഇസ്ലാമികചിന്തയുടെയും സാഹിത്യത്തിന്റെയും കേന്ദ്രമായിരുന്നു അവിടം. അവിടത്തെ കൊട്ടാരങ്ങളും, മോസ്കുകളും സ്വകാര്യഭവനങ്ങളും വ്യത്യസ്തമായ വാസ്തുശിൽപശൈലിയാൽ ആകർഷണീയമായിരുന്നു.[2]

1857-ലെ ഇന്ത്യൻ കലാപം, ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നിവയിൽ പ്രധാനപങ്ക് വഹിച്ച ഒരു നഗരവുമാണിത്.

നഗര കാഴ്ചകൾ

[തിരുത്തുക]

ഇമാം ബറാ

[തിരുത്തുക]

ഭൂൽഭുലൈയാ

[തിരുത്തുക]

ഷാഹി ബൗളി

[തിരുത്തുക]

റൂമി ദർവാസാ

[തിരുത്തുക]

ജാമാ മസ്ജിദ്

[തിരുത്തുക]

ഛത്തർ മൻസിൽ

[തിരുത്തുക]

മോതി മഹൽ

[തിരുത്തുക]

ബ്രിട്ടീഷ് റസിഡൻസി

[തിരുത്തുക]

കാലാവസ്ഥ

[തിരുത്തുക]

ഡിസംബർ മുതൽ ഫെബ്രുവരി വരെ തണുപ്പുള്ളതും വരണ്ടതുയമായ ശൈത്യകാലം അനുഭവപ്പെടുന്ന ഇവിടെ ഏപ്രിൽ മുതൽ ജൂൺ വരെ ഉഷ്ണകാലവും ജൂൺ പകുതി മുതൽ സെപ്റ്റംബർ പകുതിവരെ മഴക്കാലവും അനുഭവപ്പെടുന്നു. മുഖ്യമായും തെക്കുപടിഞ്ഞാറൻ മൺസൂണിൽനിന്നും ഏകദേശം 1010 മില്ലീമീറ്റർ മഴ ലഭിക്കുന്നു.

കാലാവസ്ഥ പട്ടിക for Lucknow
JFMAMJJASOND
 
 
10
 
18
8
 
 
10
 
24
12
 
 
0
 
30
16
 
 
0
 
36
22
 
 
10
 
37
26
 
 
110
 
35
26
 
 
300
 
35
25
 
 
290
 
32
24
 
 
180
 
31
23
 
 
30
 
29
21
 
 
0
 
26
14
 
 
0
 
20
11
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Weather Underground
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.4
 
64
46
 
 
0.4
 
75
54
 
 
0
 
86
61
 
 
0
 
97
72
 
 
0.4
 
99
79
 
 
4.3
 
95
79
 
 
11.8
 
95
77
 
 
11.4
 
90
75
 
 
7.1
 
88
73
 
 
1.2
 
84
70
 
 
0
 
79
57
 
 
0
 
68
52
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
  2. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "13 - എക്സൈൽ ആൻഡ് റിട്ടേൺ - മൗണ്ട് അബു ആൻഡ് ലക്നോ (Exile and Return - Mount Abu and Lucknow), 1853 - 1857". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 329. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)


"https://ml.wikipedia.org/w/index.php?title=ലഖ്‌നൗ&oldid=3643594" എന്ന താളിൽനിന്ന് ശേഖരിച്ചത്