Jump to content

ബീദർ

Coordinates: 17°54′N 77°33′E / 17.90°N 77.55°E / 17.90; 77.55
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bidar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bidar
Map of India showing location of Karnataka
Location of Bidar
Bidar
Location of Bidar
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ജില്ല(കൾ) Bidar
Municipal commissioner
ജനസംഖ്യ
ജനസാന്ദ്രത
1,70,204
3,958/km2 (10,251/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
43 km² (17 sq mi)
614 m (2,014 ft)
കോഡുകൾ
വെബ്‌സൈറ്റ് http://www.bidarcity.gov.in

17°54′N 77°33′E / 17.90°N 77.55°E / 17.90; 77.55 ഉത്തരകർണാടകത്തിലെ ഒരു നഗരമാണ് ബീദർ‍‍ (കന്നഡ: ಬೀದರ್). ബീദർ താലൂക്കിന്റേയും ബീദർ ജില്ലയുടേയും ആസ്ഥാനവുമാണിത്.

പുരാതനകാലം മുതലേ ബീദറിലെ കൊത്തുപണിക്കാർ ചെമ്പിലും വെള്ളിയിലുമുള്ള കൊത്തുപണികൾക്ക് പേരു കേട്ടവരാണ്. ഈ കൊത്തുപണികളെ ബിദ്രി എന്നു വിളിക്കുന്നു[1]. മഞ്ജീര നദിയാണ് ബിഡാർ, ഹൈദരാബാദ് എന്നീ നഗരങ്ങൾക്കാവശ്യമായ കുടിവെള്ളത്തിന്റെ ഉറവിടം.

അവലംബം

[തിരുത്തുക]
  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 81, ISBN 817450724
"https://ml.wikipedia.org/w/index.php?title=ബീദർ&oldid=2315675" എന്ന താളിൽനിന്ന് ശേഖരിച്ചത്