ലക്നൗ അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amausi International Airport
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർAirports Authority of India
സ്ഥലംLucknow, India
സമുദ്രോന്നതി410 ft / 125 m
നിർദ്ദേശാങ്കം26°45′38″N 080°53′22″E / 26.76056°N 80.88944°E / 26.76056; 80.88944
റൺവേകൾ
ദിശ Length Surface
ft m
09/27 8,996 2,742 Concrete/Asphalt
അടി മീറ്റർ

ഇന്ത്യയിലെ ഉത്തർ‌പ്രദേശ് സംസ്ഥാനത്തിലെ ലക്നൌവിനടുത്ത് ഒരു പ്രധാന വിമാനത്താവളമാണ് അമൌസി അന്താരാഷ്ട്ര വിമാനത്താവളം അഥവ ലക്നൌ അന്താരാഷ്ട്രവിമാനത്താവളം (IATA: LKOICAO: VILK). ഇത് ലക്നൌ, കാൺപൂർ എന്നിവടങ്ങളിലെ വൈമാനിക യാത്രക്കാരുടെ ഒരു പ്രധാന വിമാനത്താവളമാണ്. ഇത് സ്ഥിതി ചെയ്യുന്ന ഗ്രാമമായ അമൌസി എന്ന സ്ഥലത്തിന്റെ പേരാണ് ഇതിന് ഇട്ടിരിക്കുന്നത്.


വിമാനവിവരങ്ങൾ[തിരുത്തുക]

അന്തർദേശീയം[തിരുത്തുക]

അന്താരാഷ്ട്രീയം[തിരുത്തുക]

പുനർനാമകരണം[തിരുത്തുക]

ജൂലൈ 17 2008 ൽ ഇന്ത്യ സർക്കാർ ഈ വിമാനത്താവളത്തിനെ ചൌധരി ചരൺ സിങ് വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. [1]

ഇത് കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Lucknow Airport Named "Chaudhary Charan Singh Airport"". Press Information Bureau, Government of India. July 17, 2008.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]