ഗയ വിമാനത്താവളം
ദൃശ്യരൂപം
ഗയ വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | Gaya, India | ||||||||||||||
സമുദ്രോന്നതി | 380 ft / 116 m | ||||||||||||||
നിർദ്ദേശാങ്കം | 24°44′40″N 084°57′04″E / 24.74444°N 84.95111°E | ||||||||||||||
റൺവേകൾ | |||||||||||||||
|
ബീഹാർ സംസ്ഥാനത്തിലെ ഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ഗയ വിമാനത്താവളം അഥവ ബോധ്‌ഗയ വിമാനത്താവളം, (IATA: GAY, ICAO: VEGY). ഗയ കൂടാതെ ബീഹാറിലെ മറ്റ് പ്രദേശങ്ങളിലേക്കുള്ള വിമാനസേവനങ്ങൾക്ക് പൊതുജനം ആശ്രയിക്കുന്നത് ഈ വിമാനത്താവളത്തിലാണ്.
വിമാനസേവനങ്ങൾ
[തിരുത്തുക]അന്താരാഷ്ട്രവിമാനസേവനങ്ങൾ
[തിരുത്തുക]- ഡ്രാംങ്കയർ (Bangkok-Suvarnabhumi, Paro)
- ഇന്ത്യൻ ഏയർലൈൻസ് (Rangoon) [resumes 1 November]
- മിഹിൻ ലങ്ക (Colombo)
ഇത് കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Gaya Airport Archived 2009-07-17 at the Wayback Machine. at Airports Authority of India web site
- Airport information for VEGY at World Aero Data. Data current as of October 2006.
- Accident history for GAY at Aviation Safety Network