Jump to content

തിരുച്ചിറപ്പള്ളി വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tiruchirapalli Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുച്ചിറപ്പിള്ളി അന്താരാഷ്ട്രവിമാനത്താവളം
தி௫ச்சிராப்பள்ளி சர்வதேச விமான நிைலயம்
Summary
എയർപോർട്ട് തരംPublic
ഉടമവ്യോമയാനമന്ത്രാലയം
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Servesതിരുച്ചിറപ്പിള്ളിയും പരിസരപ്രദേശങ്ങളും
സ്ഥലംതിരുച്ചിറപ്പിള്ളി, തമിഴ് നാട്, ഇന്ത്യ
സമുദ്രോന്നതി288 ft / 88 m
നിർദ്ദേശാങ്കം10°45′55″N 078°42′35″E / 10.76528°N 78.70972°E / 10.76528; 78.70972
വെബ്സൈറ്റ്http://aai.aero
റൺവേകൾ
ദിശ Length Surface
m ft
09/27 2,480 8,136 Asphalt
മീറ്റർ അടി

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി പരിസരപ്രദേശങ്ങളിൽ വിമാന സേവനം ലഭ്യമാക്കുന്ന വിമാനത്താവളമാണ് തിരുച്ചിറപ്പിള്ളി വിമാനത്താവളം അഥവ തൃച്ചി (ട്രിച്ചി) വിമാനത്താവളം (IATA: TRZICAO: VOTR) . തിരുച്ചിറപ്പള്ളി - രാമേശ്വരം ദേശീയപാത 210 ൽ തിരുച്ചിറപ്പിള്ളി നഗരത്തിൽ നിന്നും 5 km (3.1 mi) ദൂരത്തിലായിട്ടാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. [1]

വിമാനസേവനങ്ങൾ

[തിരുത്തുക]

ദേശീയം

[തിരുത്തുക]
Domestic Airlines that serve Trichy
Airlines Destinations
എയർ ഇന്ത്യ എക്സ്പ്രസ്സ് ചെന്നൈ
ഇന്ത്യൻ എയർലൈൻസ് ചെന്നൈ, തിരുവനന്തപുരം
കിംഗ് ഫിഷർ എയർലൈൻസ് ചെന്നൈ
പാ‍രമൌണ്ട് എയർവേയ്സ് ചെന്നൈ

അന്താരാഷ്ട്രം

[തിരുത്തുക]
International Airlines that serve Trichy
Airlines Destinations
എയർ ഏഷ്യ കോലാലം‌പൂർ
എയർ ഇന്ത്യ എക്സ്പ്രസ്സ് അബു ദാബി, ദുബായി, സിംഗ്പ്പൂർ
Indian Airlines ഷാർജ
SriLankan Airlines Colombo

ഇത് കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Tiruchirapalli Airport at the Airports Authority of India". Archived from the original on 2011-05-31. Retrieved 2009-05-23.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]