വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയർപോർട്ട് എന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയറിനെക്കുറിച്ചറിയാൻ, ദയവായി എയർപോർട്ട് (കമ്പ്യൂട്ടർ ഹാർഡ്‌വെയർ) കാണുക.
വിമാനത്താവള മാതൃക
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ മൂന്നാം ടെർമിനലിന്റെ ഒരു കാഴ്ച

വിമാനങ്ങൾക്ക് സുരക്ഷിതമായി പറന്നുയരാനും തിരികെ ഇറങ്ങാനും യാത്രികരെയും ചരക്കുകളും സുരക്ഷിതമായി കയറ്റാനും ഇറക്കാനുമൊക്കെ ഉപകരിക്കുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഇടമാണ് വിമാനത്താവളം എന്നതു കൊണ്ട് അർഥമാക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിമാനത്താവളം&oldid=2323946" എന്ന താളിൽനിന്നു ശേഖരിച്ചത്