ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളം, മുംബൈ
ദൃശ്യരൂപം
(ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട് छत्रपती शिवाजी आंतरराष्ट्रीय विमानतळ | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് | ||||||||||||||
Serves | മുംബൈ | ||||||||||||||
സ്ഥലം | മുംബൈ, ഇന്ത്യ | ||||||||||||||
സമുദ്രോന്നതി | 37 ft / 11 m | ||||||||||||||
നിർദ്ദേശാങ്കം | 19°05′19″N 072°52′05″E / 19.08861°N 72.86806°E | ||||||||||||||
വെബ്സൈറ്റ് | www.csia.in | ||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
ഇന്ത്യയിലെ മെട്രൊ നഗരമായ മുംബൈയിലെ പ്രധാന വിമാനത്താവളമാണ് ഛത്രപതി അന്താരാഷ്ട്രവിമാനത്താവളം. മുൻപ് ഇത് സഹാർ എയർപോർട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. തെക്കേ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇത്.[3]
അവലംബം
[തിരുത്തുക]- ↑ Airport information for VABB at World Aero Data. Data current as of October 2006.. Source: DAFIF.
- ↑ Airport information for BOM at Great Circle Mapper. Data current as of October 2006. Source: DAFIF (effective Oct. 2006).
- ↑ http://www.rediff.com/money/2007/sep/22mumbai.htm
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Mumbai International Airport Limited Archived 2011-11-15 at the Wayback Machine. (Official website)
- Chhatrapati Shivaji International Airport at Airports Authority of India web site
- Nortel Network and Mumbai International Airport
- "India airports agreement signed". BBC News. 2006-04-04. - New terminals are planned for Mumbai and Delhi airports
- Accident history for BOM at Aviation Safety Network