ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം
ദൃശ്യരൂപം
Hyderabad International Airport హైదరాబాదు అంతర్జాతీయ విమానాశ్రయము Rajiv Gandhi International Airport | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രമാണം:Ghial logo.jpg | |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | GMR Hyderabad International Airport Ltd. | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | GMR, MAHB, Government of Andhra Pradesh, Airports Authority of India | ||||||||||||||
സ്ഥലം | Hyderabad, India | ||||||||||||||
സമുദ്രോന്നതി | 2,024 ft / 617 m | ||||||||||||||
നിർദ്ദേശാങ്കം | 17°15′N 78°25′E / 17.250°N 78.417°E | ||||||||||||||
വെബ്സൈറ്റ് | http://www.hyderabad.aero/ | ||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2008) | |||||||||||||||
|
ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം അഥവാ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഹൈദരാബാദ് നഗരത്തിൽനിന്നും ഏകദേശം 22 കി. മീ. അകലെ ഷംഷാബാദിന് അടുത്ത് സ്ഥിതി ചെയ്യുന്നു. ബേഗംപേട്ടിലുള്ള പഴയ വിമാനത്താവളത്തിനു പകരമാണ് ഈ പുതിയ വിമാനത്താവളം. ഇത് 2008 മാർച്ച് 23-നു പുലർച്ചെ 12:01 -ന് പ്രവർത്തനമാരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുശേഷം പൊതുജനപങ്കാളിത്തത്തേടെ നിർമ്മിക്കുന്ന വിമാനത്താവളമാണിത്.
References
[തിരുത്തുക]
External links
[തിരുത്തുക]- Official website of the new Hyderabad International Airport Archived 2014-09-27 at the Wayback Machine.
- Getting to the new airport Archived 2011-05-19 at the Wayback Machine.
- News article on naming controversy Archived 2008-12-24 at the Wayback Machine.
- Article about the rumors on KLM Flight 864 Archived 2008-06-05 at the Wayback Machine.
- Photos of Hyderabad International Airport at Shamshabad Archived 2008-04-29 at the Wayback Machine.
- Hyderabad International Airport Archived 2019-11-06 at the Wayback Machine.
- Aviation Marketplace India Office
Rajiv Gandhi International Airport എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official Site Archived 2014-10-06 at the Wayback Machine.
- Airport information for VOHY at World Aero Data. Data current as of October 2006.
- Accident history for HYD at Aviation Safety Network