ഹുസ്സൈൻ സാഗർ
ദൃശ്യരൂപം
(Hussain Sagar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Hussain Sagar | |
|---|---|
| സ്ഥാനം | Hyderabad, Telangana, India |
| നിർദ്ദേശാങ്കങ്ങൾ | 17°27′N 78°30′E / 17.45°N 78.5°E |
| തരം | Artificial lake |
| തദ്ദേശീയ നാമം | Error {{native name}}: an IETF language tag as parameter {{{1}}} is required (help) |
| ബേസിൻ രാജ്യങ്ങൾ | India |
| പരമാവധി നീളം | 3.2 കി.മീ (2.0 മൈ) |
| പരമാവധി വീതി | 2.8 കി.മീ (1.7 മൈ) |
| ഉപരിതല വിസ്തീർണ്ണം | 4.4 കി.m2 (2 ച മൈ) |
| പരമാവധി ആഴം | 32 അടി (9.8 മീ)* |
| ഉപരിതല ഉയരം | 1,759 അടി (536 മീ)* |
| മഞ്ഞുറഞ്ഞത് | 17°27′N 78°30′E / 17.45°N 78.5°E |
| ദ്വീപുകൾ | Gibraltar rock (artificial) |
| അധിവാസ സ്ഥലങ്ങൾ | Greater Hyderabad |

ഹൈദരബാദ് നഗരമധ്യത്തിൽ 1562-ൽ ഇബ്രാഹിം ഖിലി കുത്തബ് ഷായുടെ ഭരണസമയത്ത് ഹസ്രത്ത് ഹുസ്സൈൻ ഷാ വാലി പണി തീർത്ത മനുഷ്യനിർമ്മിത തടാകമാണ് ഹുസ്സൈൻ സാഗർ.5.7 ചതുരശ്ര കി.മീ. വിസ്തൃതിയിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൃത്രിമ തടാകം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ ഉണ്ടാക്കിയതാണ്. 32 അടിയാണ് ഇതിന്റെ പരമാവധി ആഴം. 1992 ഏപ്രിൽ 12-ന് തടാകമദ്ധ്യത്തിൽ ബുദ്ധന്റെ 18 മീറ്റർ ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത പ്രതിമ സ്ഥാപിക്കപ്പെട്ടു.
ആകർഷണങ്ങൾ
[തിരുത്തുക]- ബോട്ട് ക്ലബ്
- ലുംബിനി പാർക്ക്
- നെക്ലെസ് റോഡ്
- എൻ.ടി.ആർ ഗാർഡൻസ്
ചിത്രശാല
[തിരുത്തുക]- ലുംബിനി പാർക്കിലെ ലേസർ ഷോ
- തടാകത്തിലെ ബുദ്ധ പ്രതിമ
- തടാകത്തിലെ ദേശീയ പതാക
- തടാകത്തിലെ ബുദ്ധ പ്രതിമ