ഹൈദരബാദ് മെട്രോ റെയിൽവേ
(Hyderabad Metro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹൈദരാബാദ് മെട്രോ റെയിൽവേ | |
---|---|
പശ്ചാത്തലം | |
സ്ഥലം | ഹൈദരാബാദ് |
ഗതാഗത വിഭാഗം | അതിവേഗ ഗതാഗതം |
ഇന്ത്യയിലെ പ്രമുഖ നഗരമായ ഹൈദരബാദിൽ ആസൂത്രണം ചെയ്തിട്ടുള്ള ഒരു അതിവേഗ റെയിൽ ഗതാഗതമാർഗ്ഗമാണ് ഹൈദരാബാദ് മെട്രോ റെയിൽവേ (തെലുങ്ക്: హైదరాబాద్ మెట్రో). ഏപ്രിൽ 15, 2008 ൽ ഇതിന് ഇന്ത്യ സർക്കാർ അംഗീകാരം നൽകി. പൊതുജനപങ്കാളിത്തമുള്ള ഏറ്റവും വലിയ അതിവേഗ ഗതാഗത പദ്ധതിയായിർക്കും ഇതെന്ന് കരുതപ്പെടുന്നു. ഇതിന്റെ മൊത്തം നീളം 66 കി. മി ആണ്.
![]() |
വിക്കിമീഡിയ കോമൺസിലെ Hyderabad Metro Rail എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |