പൂണെ മെട്രോ റെയിൽ‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂനെ മെട്രോ റെയിൽ‌വ
പശ്ചാത്തലം
സ്ഥലംപൂനെ, ഇന്ത്യ
ഗതാഗത വിഭാഗംഅതിവേഗ റെയിൽ ഗതാഗതം
പാതകളുടെ എണ്ണം4
പ്രവർത്തനം
തുടങ്ങിയത്2013 നിർമ്മാണം നടക്കുന്നു.
പ്രവർത്തിപ്പിക്കുന്നവർPune Metro Rail Corporation(PMRC), PMRDA, Pune Municipal Corporation
സാങ്കേതികം
System length82 കിലോമീറ്ററുകൾ (51 മൈ.) ആസൂത്രണം ചെയ്തിരിക്കുന്നത്.
Track gaugeസ്റ്റാൻ‌ഡേർഡ് ഗേജ്

ഇന്ത്യയിലെ ഒരു പ്രമുഖ നഗരമായ പൂണെയിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു അതിവേഗ റെയിൽ ഗതാഗതമാണ് പൂണെ മെട്രോ റെയിൽ‌വേ. 2007 ൽ ഈ പദ്ധതിയുടെ നടത്തിപ്പ് ഡെൽഹി മെട്രോയുടെ നിർമ്മാണവും പ്രവർത്തനവും നടത്തുന്ന ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഏറ്റെടുത്തു. ഈ പദ്ധതി 2013 ഓടെ പ്രവർത്തനത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. [1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-27.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂണെ_മെട്രോ_റെയിൽ‌വേ&oldid=3637531" എന്ന താളിൽനിന്ന് ശേഖരിച്ചത്