ചെന്നൈ മെട്രോ റെയിൽവേ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചെന്നൈ മെട്രോ சென்னை மெட்ரோ | |||
---|---|---|---|
പ്രമാണം:Chennai Metro Logo.jpg | |||
പശ്ചാത്തലം | |||
ഉടമ | Chennai Metro Rail Limited (CMRL)[1][2] | ||
സ്ഥലം | ചെന്നൈ, തമിഴ് നാട്, ഇന്ത്യ | ||
ഗതാഗത വിഭാഗം | അതിവേഗ ഗതാഗതം | ||
പാതകളുടെ എണ്ണം | 6 | ||
സ്റ്റേഷനുകൾ | 20 operational (13 elevated, 7 underground) 42 Phase I | ||
വെബ്സൈറ്റ് | chennaimetrorail | ||
പ്രവർത്തനം | |||
തുടങ്ങിയത് | 29 ജൂൺ 2015 | ||
പ്രവർത്തിപ്പിക്കുന്നവർ | CMRL | ||
വാഹനങ്ങളുടെ എണ്ണം | 92 (Phase I) | ||
ട്രെയിൻ നീളം | 86.5 മീ (284 അടി) | ||
സാങ്കേതികം | |||
System length | 67.88 കി.മീ (42.18 മൈ) (operational)[3] 84.1 കി.മീ (52.3 മൈ) (Phase I and Extension) | ||
Track gauge | 1,435 mm (4 ft 8 1⁄2 in) standard gauge | ||
Electrification | 25 kV, 50 Hz എസി through overhead catenary | ||
കൂടിയ വേഗത | 80 km/h (50 mph) | ||
|
ഇന്ത്യയിലെ ഒരു പ്രമുഖ നഗരമായ ചെന്നൈയിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു അതിവേഗ റെയിൽ ഗതാഗതമാണ് ചെന്നൈ മെട്രോ റെയിൽവേ. ഡെൽഹി മെട്രോയുടെ വിജയത്തിനു ശേഷം അതിനെ പിന്തുടർന്ന് ആസൂത്രണം ചെയ്ത ഒന്നാണ് ഇത്.
ചരിത്രം
[തിരുത്തുക]ശൃംഖല
[തിരുത്തുക]പാതകൾ
[തിരുത്തുക]പാതകൾ | ടെർമിനൽ | First operational | Last extension | നീളം
(km) |
ഭൂഗർഭം
(km) |
ഭൂഗർഭ
നിലയങ്ങൾ |
Elevated
stations |
ഇന്റർചേഞ്ച് | |
---|---|---|---|---|---|---|---|---|---|
നീല പാത | വണ്ണാരപ്പേട്ട | ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം | 21 September 2016 | 21 September 2016 | 23.1 | 14.3 | 11 | 6 | സബർബൻ റയിൽവേ, എം.ആർ.ടി.എസ്. |
നീല പാത ദൈർഘിപ്പിക്കൽ | വണ്ണാരപ്പേട്ട | വിംകോ നഗർ | 2019 | — | 9 | 2.3 | 2 | 6 | സബ് അർബ്ബൺ |
പച്ച പാത | ഡോക്ടർ പുരട്ചിത്തലൈവർ എം.ജി.രാമചന്ദ്രൻ ചെന്നൈ സെന്റ്രൽ | സെന്റ് തോമസ് മൌണ്ട് | 29 June 2015 | 14 May 2017 | 22 | 9.7 | 9 | 8 | സബർബൻ റയിൽവേ, എം.ആർ.ടി.എസ്. |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official Website for Chennai Metro Rail Limited Archived 2010-05-28 at the Wayback Machine.
- How to get Chennai Metro Train routes and timing information
- Map of the Chennai railway system
- ↑ "Home Page of Chennai Metro Rail Limited". Chennaimetrorail.gov.in. Retrieved 16 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Apurva Varma, new Home Secretary; Pankaj Kumar Bansal, New MD, Chennai Metro Rail". The Hindu. Chennai, India. 24 December 2013. Archived from the original on 25 December 2013.
{{cite news}}
: Cite has empty unknown parameter:|1=
(help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;TNIE
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.